12 വർഷത്തിലൊരിക്കൽ മാത്രം.. മഹാകുംഭമേളയ്ക്ക് പോയാലോ? കുറഞ്ഞ ചെലവിൽ ഒരാഴ്ചത്തെ ട്രിപ്പ് ഓഫർ ചെയ്ത് IRCTC
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12 വർഷത്തിലൊരിക്കൽ മാത്രം.. മഹാകുംഭമേളയ്‌ക്ക് പോയാലോ? കുറഞ്ഞ ചെലവിൽ ഒരാഴ്ചത്തെ ട്രിപ്പ് ഓഫർ ചെയ്ത് IRCTC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

മഹാകുഭമേളയ്‌ക്കെരുങ്ങുകയാണ് ഉത്തർപ്രദേശ്. ലോകത്തിൽ തന്നെ ഏറ്റവുമധികം പേർ ഒത്തുകൂടുന്ന വലിയ സം​ഗമങ്ങളിലൊന്നാണ് മഹാകുഭമേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുഭമേളയിൽ പങ്കെടുക്കാനും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം അനുഭവിച്ചറിയാനും അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയും.

​ഗം​ഗാനദിയിലെ സം​ഗമത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കുറഞ്ഞത് 20 കോടി പേർ പങ്കെടുക്കുമെന്നാണ് അനൗദ്യോ​ഗിക കണക്ക്. ഇതിനിടയിൽ നിരവധി പേരാണ് പ്രയാ​ഗ്രാജിലേക്ക് പുറപ്പെടാൻ പദ്ധതിയിടുന്നത്. അവർക്കായി സ്പെഷ്യൽ ടൂർ പാക്കേജാണ് ഐആർസിടിസി ആരംഭിക്കുക. ‘മഹാ കുംഭ പുണ്യ ക്ഷേത്ര യാത്ര’ എന്ന് പേരിട്ടിരിക്കുന്ന യാത്ര ഫെബ്രുവരി 18 മുതൽ ആരംഭിക്കും. കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച് അയോദ്ധ്യയിൽ അവസാനിക്കും. ഏഴ് പകലും എട്ട് രാത്രിയും നീളുന്ന യാത്രയായിരിക്കുമിത്.

ഭാരത് ​​ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാകും യാത്ര. ഇക്കണോമി ക്ലാസിലെ യാത്രയ്‌ക്ക് 26,320 രൂപയാണ് ചെലവാകുന്നത്. കുട്ടികൾക്ക് 25,420 രൂപയാണ് ചെലവാകുക. ഫസ്റ്റ് ക്ലാസിലെ യാത്രയ്‌ക്ക് മുതിർന്നവർക്ക് 41,900 രൂപയും കുട്ടികൾ 40,630 രൂപയും ഈടാക്കും.

Tags: IRCTCMaha Kumbh Mela 2025Maha Kumbh 2025Introduces Affordable Tour Packages
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies