യുഎഇയിൽ ബസ് മറിഞ്ഞു; 9 മരണം; ബ്രേക്ക് നഷ്ടപ്പെട്ടത് അപകടത്തിന് കാരണമായെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇയിൽ ബസ് മറിഞ്ഞു; 9 മരണം; ബ്രേക്ക് നഷ്ടപ്പെട്ടത് അപകടത്തിന് കാരണമായെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: യുഎഇയിൽ ബസ് മറിഞ്ഞ് അപകടം. 83 തൊഴിലാളികളുമായി പോയ ബസാണ് മറിഞ്ഞത്. സംഭവത്തിൽ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഷാർജയിലെ ഖോർഫക്കൻ മേഖലയിൽ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെടുകയും നിയന്ത്രണംവിട്ട് മറിയുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അപകടം നടന്നയുടൻ തന്നെ ഷാർജ പൊലീസിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തുകയും രക്ഷാദൗത്യം ഏകോപിപ്പിക്കുകയും ചെയ്തു. 73 യാത്രക്കാരെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഖോർ ഫക്കനിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വാദി വിഷി റൗണ്ടബോട്ടിന് സമീപമായിരുന്നു അപകടം നടന്നത്.

റോഡിലൂടെ പോകുമ്പോൾ നിർബന്ധമായും ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തേണ്ടതിന്റെ പ്രാധാന്യവും റോഡിലൂടെ സഞ്ചരിക്കുമ്പോൾ അശ്രദ്ധ ഉണ്ടാകരുതെന്നും തുരങ്കങ്ങൾ, വളവുകൾ എന്നിവിടങ്ങളിലെത്തുമ്പോൾ വേഗപരിധിക്ക് അനുസൃതമായി വാഹനം ഓടിക്കണമെന്നും ഷാർജ പൊലീസ് പറഞ്ഞു.

Tags: AccidentUAEsharjahSharjah Accident
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies