‘ഹെൽത്തി ഫുഡ്’ എന്ന ചിന്തയാണോ? ‘ഓർത്തോറെക്സിയ’ എന്ന രോഗമാകാം, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ??
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ഹെൽത്തി ഫുഡ്’ എന്ന ചിന്തയാണോ? ‘ഓർത്തോറെക്സിയ’ എന്ന രോഗമാകാം, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 06:21 pm IST
FacebookTwitterWhatsAppTelegram

‘ഹെൽത്തി’ ആയി ഇരിക്കാൻ ‘ഹെൽത്തി’ ഭക്ഷണങ്ങൾ കഴിക്കണമെന്നും ‘ഹെൽത്തി’ ലൈഫ്സ്റ്റൈൽ പിന്തുടരണമെന്നും നമുക്കറിയാം.. എന്നാൽ ഈ ചിന്ത അ​ഗാധമായി പിടികൂടുന്ന അവസ്ഥയെ ഒരു ​രോ​ഗമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

ഓർത്തോറെക്സിയ നെർവോസ (Orthorexia nervosa) എന്ന് ഗവേഷകർ ചെല്ലപ്പേരിട്ട് വിളിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് കൂടുതലറിയാം..

ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കണമെന്ന ചിന്ത വിടാതെ പിടിമുറുക്കുന്ന അവസ്ഥയാണിത്. ഈ രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഇതെല്ലാമാണ്..

ഓരോ നേരവും കഴിക്കേണ്ട ആഹാരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നു. കൂടുതൽ സമയമെടുത്ത് ആസൂത്രണം ചെയ്യുന്നു. ആരോ​ഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് റിസർച്ച് ചെയ്ത് ഒരുപാട് സമയം കളയുന്നു. അല്ലെങ്കിൽ ഇതുസംബന്ധിച്ച ​ഗവേഷണങ്ങൾക്കായി അമിതമായി സമയം ചെലവിടുന്നു. ഇതെല്ലാം ഓർത്തോറെക്സിയ എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്.

ആരോ​ഗ്യമുള്ള ഭക്ഷണം കഴിക്കണമെന്ന ചിന്ത ഒരു വിഭ്രാന്തി പോലെയാവുകയും ചിലപ്പോൾ ഭക്ഷണം കഴിക്കുന്നത് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളുമൊക്കെ കഴിക്കുന്ന പല ഭക്ഷണങ്ങളും നിങ്ങളുടെ കണ്ണിൽ അനാരോ​ഗ്യകരമായി തോന്നുന്നതിനാൽ പല ​ഒത്തുചേരൽ ചടങ്ങുകളും ഒഴിവാക്കാനുള്ള പ്രേരണയുണ്ടാകുന്നു. ഇത് പിന്നീട് നിങ്ങളുടെ നിത്യജീവിതത്തെയും ബന്ധങ്ങളെയും മൊത്തത്തിലുള്ള ക്ഷേമത്തെയും ബാധിക്കാൻ തുടങ്ങും.

സ്വയം സൃഷ്ടിച്ച ചില ചട്ടങ്ങൾ (ആരോ​ഗ്യമുള്ള ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട്) പാലിക്കാൻ കഴിയാതെ പോയാൽ അത് നിങ്ങളിൽ കുറ്റബോധവും ഉത്കണ്ഠയും ഉണ്ടാക്കുന്നതിന് കാരണമാകും. പോഷകാഹാരക്കുറവ്, ക്രമാതീതമായി ഭാരം കുറയൽ/വർദ്ധിക്കൽ, ക്ഷീണം, വിഷാദം എന്നിവ അഭിമുഖീകരിക്കേണ്ടി വരുന്നു.

ഹെൽത്ത് ഇൻഡസ്ട്രിയിൽ വരുന്ന ട്രെൻഡുകൾ, മാദ്ധ്യമങ്ങളിലെ വാർത്തകൾ, വീഡിയോകൾ എന്നിവയെല്ലാം ഈ ഭക്ഷണ ക്രമക്കേടിലേക്ക് നമ്മെ തള്ളിവിടാൻ കാരണങ്ങളാണ്. ഓർത്തോറെക്സിയ ബാധിച്ചാൽ തെറാപ്പികളും കൗൺസിലിം​ഗുമാണ് ഏക പോംവഴി.

Tags: healthy foodhealthy dietOrthorexiaOrthorexia nervosa
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies