അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം; രാജ്യം ജനാധിപത്യ വിരുദ്ധ ദിനമായി ആഘോഷിക്കും; രാജ്യസഭയിൽ ജെപി. നദ്ദയുടെ തീപ്പൊരി പ്രസം​ഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം; രാജ്യം ജനാധിപത്യ വിരുദ്ധ ദിനമായി ആഘോഷിക്കും; രാജ്യസഭയിൽ ജെപി. നദ്ദയുടെ തീപ്പൊരി പ്രസം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ദുഷ്ടശ്രമത്തിന്റെ ഭാ​ഗമായാണ് കോൺ​ഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഭരണഘടനയുമായി ബന്ധപ്പെട്ട് കോൺ​​​ഗ്രസ് നിലപാടിലെ പൊള്ളത്തരം മുഴുവൻ നിരത്തിയായിരുന്നു രാജ്യസഭയിൽ നദ്ദയുടെ തീപ്പൊരി പ്രസം​ഗം. ഭരണഘടന പോക്കറ്റിൽ കൊണ്ടു നടക്കുന്ന ​’ഗ്രാൻഡ് ഓൾഡ് പാർട്ടി’ നേതാക്കളെ പരിഹസിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയതുമില്ല.

രാജ്യം അപകടത്തിലായതുകൊണ്ടല്ല, കസേരയും അധികാരവും അപകടത്തിലായതിനാലാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു, സമ്മാനം തരുന്ന ലാഘവത്തോടെയാണ് കോൺ​ഗ്രസ് അടിയന്തരാവസ്ഥ രാജ്യത്തിന് തന്നത്. അടുത്ത വർഷം ഇതിന്റെ അ‍മ്പതാം വാർഷികമാണ്. അന്ന് ജനാധിപത്യ വിരുദ്ധ ദിനമായി ഞങ്ങൾ അത് ആഘോഷിക്കും. നിങ്ങളുടെ ഹൃദയത്തിൽ എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കിൽ 2025 ജൂൺ 25-ന് ജനാധിപത്യ വിരുദ്ധ ദിനത്തിൽ പങ്കുചേരണം, കോൺ​​ഗ്രസ് എംപിമാരെ ചൂണ്ടി നദ്ദ പറ‍‍‍ഞ്ഞു.

കോൺ​ഗ്രസാണ് ഭരണഘടന തിരുത്താനും ആത്മാവ് നഷ്ടപ്പെടുത്താനും ശ്രമിച്ചത്. 1954 ൽ പാർലമെൻ്റിൽ ചർച്ച ചെയ്യാതെ രാഷ്‌ട്രപതി ഉത്തരവിലൂടെയാണ് ആർട്ടിക്കിൾ 35 എ കൊണ്ടുവന്നത്. പോക്സോ നിയമവും മനുഷ്യാവകാശ നിയമവും ഉൾപ്പെടെ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ 106 നിയമങ്ങൾ ജമ്മു കശ്മീരിൽ ബാധകമായിരുന്നില്ല, എന്നിട്ട് ഇതേ കൂട്ടരാണ് ഇപ്പോൾ ജനാധിപത്യത്തെക്കുറിച്ച് കുറിച്ച് പറയുന്നതെന്ന് നദ്ദ പരിഹസിച്ചു.

1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു. ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺ​ഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്‌ത്തിയത്. നെഹ്റു 8 തവണയും ഇന്ദിര ​ഗാന്ധി 50 തവണയും രാജീവ് ​ഗാന്ധി 9 തവണയും മൻമോഹൻ സിം​ഗ് 10 തവണയും ഈ നിയമം ഉപയോ​ഗിച്ചു. ഇതാണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ട സാഹചര്യം വരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

#WATCH | Constitution Debate | In Rajya Sabha, Union Minister JP Nadda says, “…Why was Emergency imposed? Was the country in danger? No, the country was not in danger. The chair was in danger. It was only about the chair. Due to this, the whole country was thrown into… pic.twitter.com/PSkF5ApHUD

— ANI (@ANI) December 17, 2024

1975 ജൂൺ 25-ന് രാത്രി ആകാശവാണിയിൽ ഒരു പ്രക്ഷേപണത്തിനിടെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോക്‌സഭയിലേക്കുള്ള അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സോപാധിക സ്റ്റേ അനുവദിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

Tags: BJP chief JP NaddaSlam Congress
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies