കുട്ടികളുണ്ടാകില്ലെന്നും ഓ​ട്ടി​സ​മാ​ണെ​ന്നും പറയുന്നു; ഇ​ഷ്ട​പ്പെ​ട്ട ആ​ളു​കളിൽ നിന്ന് തന്നെ ബോ​ഡി​ഷെ​യ്മിം​ഗ് അനുഭവിച്ചിട്ടുണ്ട്: എ​ലി​സ​ബ​ത്ത്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കുട്ടികളുണ്ടാകില്ലെന്നും ഓ​ട്ടി​സ​മാ​ണെ​ന്നും പറയുന്നു; ഇ​ഷ്ട​പ്പെ​ട്ട ആ​ളു​കളിൽ നിന്ന് തന്നെ ബോ​ഡി​ഷെ​യ്മിം​ഗ് അനുഭവിച്ചിട്ടുണ്ട്: എ​ലി​സ​ബ​ത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

ത​നി​ക്കെ​തി​രെ നടക്കുന്ന സൈ​ബ​ർ ആ​ക്ര​മ​ണത്തിനെതിരെ പ്രതികരിച്ച് നടൻ ബാ​ല​യു​ടെ മു​ൻ​പ​ങ്കാ​ളി ഡോ. എ​ലി​സ​ബ​ത്ത് ഉ​ദ​യ​ൻ. സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂടെയാണ് എലിസബത്തിന്റെ മറുപടി. നെ​ഗറ്റീവ് കമന്റുകൾ കൊണ്ട് തന്നെ തളർത്താമെന്ന് നോക്കെണ്ടെന്നും ​എലിസബത്ത് പറയുന്നു.

‘‘എ​നി​ക്ക് ഓ​ട്ടി​സ​മാ​ണെ​ന്ന് തരത്തിൽ നിരവധി ക​മ​ന്‍റുകൾ ക​ണ്ടു. അ​തൊ​രു അ​സു​ഖ​മാ​ണ്. പ​ക്ഷേ അ​ത് ഇ​ല്ലാ​ത്തവർക്ക് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ​ര​ത്ത​രു​ത്. പി​ന്നെ എ​നി​ക്ക് കു​ട്ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെന്ന് പ​റ​ഞ്ഞു​ള്ള ക​മ​ന്‍റു​ക​ളും വരുന്നുണ്ട്. കുട്ടികൾ ഇല്ലാത്ത ധാരാളം പേരുണ്ട്. അതും നെ​ഗറ്റീവല്ല. പക്ഷെ തെ​ളി​വു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും ഇ​ല്ലാ​തെ പ​റ​ഞ്ഞ് പ​ര​ത്തു​ന്ന​ത് ന​ല്ല​താ​ണോ​യെ​ന്ന്  അ​റി​യി​ല്ല.

നി​ങ്ങ​ൾ എ​ത്ര നെ​ഗറ്റീവ് അടിച്ചാലും ഞാ​ൻ ഇ​നി​യും വീ​ഡി​യോ​സ് ഇ​ടും. മാക്സിമം നാ​ണം കെ​ട്ടും ആ ​മോ​ശപ്പെട്ടുമാണ് പി​ടി​ച്ചു​പി​ടി​ച്ച് വരുന്നത്. ഇ​ഷ്ട​പ്പെ​ട്ട ആ​ളു​ക​ളി​ല്‍ നി​ന്നു ത​ന്നെ  ബോ​ഡി​ഷെ​യ്മിം​ഗ് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അതുകൊണ്ട് ഫെ​യ്‌ക്ക് ഐ​ഡി​ക​ളി​ൽ നി​ന്നും വ​ന്ന് എ​ന്നെ ത​ള​ർ​ത്താ​നോ നാണം കെടുത്താനോ നോ​ക്കേ​ണ്ട. അതൊക്കെ എ​നി​ക്കു​പോ​യി. വീഡിയോ നിർത്താമെന്നും വിചാരിക്കണ്ട. പേ​ടി​പ്പി​ച്ച് വീ​ട്ടി​ൽ ഇ​രു​ത്താം ഇ​രു​ത്താം എ​ന്നും ക​രു​ത​ണ്ട.

ഞാ​ൻ ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ൻ ഒ​ന്നും പോ​കു​ന്നി​ല്ല. എ​ന്‍റെ കാ​ര്യം നോ​ക്കി ഞാ​ൻ ഇവിടെ കഴിയുകയാണ്.  ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ അ​തി​ജീ​വി​ച്ചു​കൊ​ണ്ടാ​ണ്  ഇ​വി​ടെ വ​രെ കേ​റി വ​ന്ന​ത്. ഇനിയും ഇതുപോലെ  മു​മ്പോ​ട്ട് പോ​കുമെന്നും–​എ​ലി​സ​ബ​ത്ത് പറഞ്ഞു.

Tags: Dr. Elezabath Udayan
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies