വെറും നാല് രൂപയ്ക്ക് ചിക്കൻ ബിരിയാണി : വാങ്ങാനെത്തിയത് 3000 ത്തോളം പേർ : തിക്കും , തിരക്കും നിയന്ത്രിക്കാൻ പൊലീസും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും നാല് രൂപയ്‌ക്ക് ചിക്കൻ ബിരിയാണി : വാങ്ങാനെത്തിയത് 3000 ത്തോളം പേർ : തിക്കും , തിരക്കും നിയന്ത്രിക്കാൻ പൊലീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 10:19 am IST
FacebookTwitterWhatsAppTelegram

ചിക്കൻ ബിരിയാണി ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വില കൂടിയാലും ഇഷ്ടവിഭവം ഒഴിവാക്കാതെ കഴിക്കാൻ വാങ്ങുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ നരസിപട്ടണത്തും ഇത്തരത്തിൽ ചിക്കൻ ബിരിയാണി പ്രേമികൾ ഒഴുകിയെത്തി, കാരണം വേറെയൊന്നുമല്ല വെറും നാല് രൂപയ്‌ക്ക് ചിക്കൻ ബിരിയാണി കൊടുക്കുന്നു.

നർസിപട്ടണത്ത് ഡിസംബർ 15 ന് ‘അൺലിമിറ്റഡ് മൾട്ടിക്യുസൈൻ റെസ്റ്റോറൻ്റ്’ എന്ന പേരിൽ ഒരു റെസ്റ്റോറൻ്റ് തുറന്നു. നരസിപട്ടണം ബസ് സ്റ്റാൻഡിന് സമീപം ആരംഭിച്ച ഈ റെസ്റ്റോറൻ്റിന്റെ പ്രചരണാർത്ഥം സംഘാടകർ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 4 രൂപയ്‌ക്ക് ചിക്കൻ ബിരിയാണിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് ഇവർ നടത്തിയത്.

ഈ എക്സ്ക്ലൂസീവ് ഓഫർ രാവിലെ 10 മുതൽ 12 വരെ മാത്രമേ ലഭ്യമാകൂ എന്നും ഇവർ അറിയിച്ചിരുന്നു . പ്രതീക്ഷിച്ചതു പോലെ തന്നെ മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് ആളുകൾ രാവിലെ തന്നെ ഈ റെസ്റ്റോറൻ്റിലേക്ക് ഒഴുകിയെത്തി.

മണിക്കൂറുകൾക്കുമുമ്പ് റസ്‌റ്റോറൻ്റിലെത്തിയ ബിരിയാണി പ്രേമികൾ കുട്ടികളെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. ഓഫർ അറിഞ്ഞെത്തിയ വാഹനയാത്രികർ പോലും യാത്ര മാറ്റിവെച്ച് ക്യൂവിൽ ചേർന്നു. ഇതോടെ റസ്റ്റോറൻ്റിന്റെ പരിസരം മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞു. ഗതാഗത പ്രശ്‌നങ്ങൾ ഉടലെടുത്തു. ഈ തിരക്ക് അറിഞ്ഞ് പൊലീസ് എത്തി. തങ്ങൾ പറഞ്ഞ 2 മണിക്കൂർ കാലയളവിനുള്ളിൽ 3000 പേർക്ക് ചിക്കൻ ബിരിയാണി നൽകിയത് വെറും 4 രൂപയ്‌ക്കാണെന്ന് സംഘാടകർ പറയുന്നു.

Tags: chicken biriyani
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies