കപ്പയും മുട്ടയുമുണ്ടോ? വായിൽ കപ്പലോടും, കിടിലൻ പലഹാരം റെഡി; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കപ്പയും മുട്ടയുമുണ്ടോ? വായിൽ കപ്പലോടും, കിടിലൻ പലഹാരം റെഡി; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 12:13 pm IST
FacebookTwitterWhatsAppTelegram

കപ്പ പുഴുക്കും കപ്പ വറുത്തതുമൊക്കെ കഴിച്ച് മടുത്തവരാകും നമ്മളിൽ പലരും. എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തവർക്കായി കട്‌ലറ്റ് ആയാലോ? കടയിൽ കിട്ടത് പോലെ തന്നെ കിടിലൻ കട്ലറ്റ് വീട്ടിലുണ്ടാക്കിയാലോ? റെസിപ്പി ഇതാ..

ചേരുവകൾ

  • കപ്പ- അരക്കിലോ
  • വെള്ളം- ആവശ്യത്തിന്
  • മഞ്ഞപ്പൊടി- അര ടീസ്പൂൺ
  • ഉപ്പ്
  • മുട്ട-രണ്ടെണ്ണം
  • ബ്രെഡ് പൊടിച്ചത്
  • വെളിച്ചെണ്ണ
  • സവോള- 1
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • ​ഗരംമസാല
  • കുരുമുളക് പൊടി
  • മല്ലിയില
  • കറിവേപ്പില
  • ചുവന്ന മുളക് ചതച്ചത്

തയ്യാറാക്കുന്ന വിധം

കപ്പ അരിഞ്ഞ് വെള്ളമൊഴിച്ച് പകുതി വേവിക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വീണ്ടും വെള്ളമൊഴിച്ച് തിളപ്പിക്കുക. ചൂടാറുന്നതിന് മുൻപ് തന്നെ ഉടച്ചെടുക്കുക.

ചട്ടിയിൽ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് സവോള വഴറ്റുക. കുരുമുളകും ​ഗരംമസാലയും ചേർക്കുക. ഇതിലേക്ക് കുഴച്ചുവച്ചിരിക്കുന്ന കപ്പ് ചേർത്ത് കൊടുക്കുക. ശേഷം മല്ലിയില, കറിവേപ്പില, ചതച്ച മുളകും ചേർക്കുക. ഇതിലേക്ക് പൊടിച്ചുവച്ച ബ്രെഡ് പൊടി കൂടി ചേർത്തിളക്കുക. കൈയിൽ എണ്ണ പുരട്ടി പരത്തിയെടുക്കുക.

മുട്ട പൊട്ടിച്ചതിലേക്ക് കുരുമുളകും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കുക. പരത്തി വച്ച കപ്പ ഇതിൽ മുക്കിയെടുക്കുക. തുടർന്ന് ബ്രെഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്ത് കോരുക. സ്വാദിഷ്ടമായ കപ്പ കട്ലറ്റ് തയ്യാർ.

Tags: eggTappioca CutletCutlet
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies