നെയ്യ് നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണോ? മൂന്ന് വയസ്സുള്ള കുഞ്ഞിന് നൽകാൻ അൽപ്പം നെയ്യ് ചോദിച്ചു; യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരത
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെയ്യ് നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണോ? മൂന്ന് വയസ്സുള്ള കുഞ്ഞിന് നൽകാൻ അൽപ്പം നെയ്യ് ചോദിച്ചു; യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: മൂന്ന് വയസ്സുള്ള മകൾക്ക് ഭക്ഷണത്തിൽ ചേർത്ത് നൽകാനായി അൽപ്പം നെയ്യ് ചോദിച്ചതിന് ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ക്രൂരത. കോടാലി കൊണ്ട് അടിയേറ്റ യുവതിയെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നാണ് നടുക്കുന്ന വിവരം പുറത്ത് വന്നത്.

സീമ ശാക്യ- വീരേന്ദ്ര ശാക്യ ദമ്പതികൾക്ക് ഒരു മകളാണ്. സീമ പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. ഇക്കാര്യം പറഞ്ഞ് ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു. ആക്രമണം നടന്ന രാത്രിയിൽ നെയ്യൊഴിച്ച് ചപ്പാത്തി കഴിക്കുകയായിരുന്നു വീരേന്ദ്ര. ഇതിനിടെയാണ് അൽപ്പം നെയ്യ് കുഞ്ഞിന് നൽകാനായി ചോദിച്ചത്. ദേഷ്യം വന്ന യുവാവ് ഭാര്യയെ അസഭ്യം പറയുകയും കോടാലി കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

ബഹോദാപൂർ പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ എഫ്ഐആറിൽ കോടലിക്ക് പകരം വടികൊണ്ട് ആക്രമിച്ചു എന്ന് ആക്കി മാറ്റിയതോടെ യുവതി എസ്പിക്ക് നേരിട്ട് പരാതി നൽകി. “അപ്‌നേ മായ്‌കെ സേ ലയി ഹോ ക്യാ?” എന്ന് പറഞ്ഞ് ഭർത്താവ് തന്നെ നിരന്തരം പരിഹസിക്കാറുണ്ടെന്നും സംഭവ ദിവസം നിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് നെയ്യ് കൊണ്ടുവന്നോ എന്ന് ചോദിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു.

Tags: wifeHusband attacked
Share
Tweet
SendShare

More News from this section

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

Latest News

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies