ആ 18 പുരാണ തീർത്ഥാടന കേന്ദ്രങ്ങൾ എവിടെ? കാശിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾക്കായി തെരച്ചിൽ ആരംഭിച്ച് ഹൈന്ദവ സമൂഹം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ 18 പുരാണ തീർത്ഥാടന കേന്ദ്രങ്ങൾ എവിടെ? കാശിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾക്കായി തെരച്ചിൽ ആരംഭിച്ച് ഹൈന്ദവ സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 08:26 am IST
FacebookTwitterWhatsAppTelegram

വാരണാസി: സംഭാലിന് ശേഷം വാരണാസിയിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിത് രാജ്യം മുഴവൻ ചർച്ച ചെയ്യപ്പെടുകയാണ്. ഇതിന് പിന്നിലെ കാശിയിലെ 18 പുരാണ തീർത്ഥാടനകേന്ദ്രങ്ങൾ കാണാമറയത്താണെന്ന് ഉത്തർ പ്രദേശിലെ സനാതൻ രക്ഷക് ​ദൾ അദ്ധ്യക്ഷൻ അജയ് ശർമ പറഞ്ഞു.

പുഷ്പ് ദന്തേശ്വർ മുതൽ തെക്ക് വരെ 18 പുരാണ തീർത്ഥാടനങ്ങളുണ്ട്. ദേവ്നാഥ്പുരയ്‌ക്കും മദൻപുരയ്‌ക്കും ഇടയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇവയ്‌ക്കായുള്ള തെരച്ചിലിനിടയിലാണ് 250 വർഷം പഴക്കമുള്ള സിദ്ധേശ്വര ക്ഷേത്രം കണ്ടെത്തിയത്. ആരാണ് പൂട്ട് ഇട്ടതെന്നും താക്കോൽ ആരുടെ കൈവശമാണെന്നും ആർക്കും അറിയില്ല.
ഹിന്ദുക്കൾ ആധിപത്യം പുലർ‌ത്തിയിരുന്ന പ്രദേശങ്ങളായിരുന്നു ഇവ. പിൻകാലത്ത് മുസ്ലീങ്ങൾ ഇവിടം കയ്യേറുകയായിരുന്നു. കണ്ടെത്തുന്ന ക്ഷേത്രങ്ങളെല്ലാം വളരെ പുരാതനമായവയാണ്.

40 വർഷത്തോളമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രമാണ് വരാണാസിയിലെ മദൻപുരയിൽ കണ്ടെത്തിയത്. ക്ഷേത്രം ജീർണാവസ്ഥയിലാണ്. മുസ്ലീം കുടുംബം താമസിച്ചിരുന്ന വീടിനോട് ചേർന്നാണ് ഇത് കണ്ടെത്തിയത്. സംഭാലിലെ ഹനുമാൻ ക്ഷേത്രത്തിൽ ആരാധന ആരംഭിച്ച് കഴിഞ്ഞു. ഇവിടെ കണ്ടെത്തിയ ക്ഷേത്രം തുറക്കാനും പൂജകൾ നടത്താനുമുള്ള അനുമതിക്കായി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.

Tags: VaranasiKashiFEATURED2mythological pilgrimages
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies