'രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചു'; ഭീഷണിയുടെ സ്വരത്തിൽ തട്ടിക്കയറി; രാജ്യസഭാ ചെയർമാന് കത്തയച്ച് ബിജെപി വനിതാ എംപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചു’; ഭീഷണിയുടെ സ്വരത്തിൽ തട്ടിക്കയറി; രാജ്യസഭാ ചെയർമാന് കത്തയച്ച് ബിജെപി വനിതാ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 03:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ പെരുമാറിയെന്ന് ബിജെപി എപി ഫാങ്‌നോൺ കൊന്യാക്. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിന് ഫാങ്‌നോൺ കത്തെഴുതി. നാഗലാൻഡ് നിന്നുള്ള എംപിയാണ് ഫാങ്‌നോൺ കൊന്യാക്.

” പ്രതിപക്ഷ നേതാവ് രാഹുൽ പ്രതിഷേധത്തിനിടെ മോശമായി പെരുമാറി. എന്നോട് തട്ടിക്കയറുകയും ആക്രോശിച്ച് അടുത്തേക്ക് വരികയും ചെയ്തു. അദ്ദേഹത്തിന്റെ ശാരീരിക സാമീപ്യം വളരെ അടുത്തായതിനാൽ ഒരു സ്ത്രീയെന്ന നിലയിൽ അത്യധികം അസ്വസ്ഥത തോന്നി”.- ഫാങ്‌നോൺ കൊന്യാക് പറഞ്ഞു.

ഇൻഡി മുന്നണിയിലെ നേതാക്കളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. കോൺഗ്രസിനെതിരെ പ്രതിഷേധം നടത്തുന്ന ബിജെപി എംപിമാർക്കിടയിലേക്ക് രാഹുൽ തള്ളികയറാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് വനിതാ എംപിയോട് രാഹുൽ അപമര്യാദയായി പെരുമാറിയത്.

#WATCH | Delhi: BJP Rajya Sabha MP Phangnon Konyak says, “LoP Rahul Gandhi came close… I did not like it and he started shouting…Whatever happened today is very sad, this should not happen. We did not like the way they threatened…I have also complained to the Chairman…” https://t.co/d83HUvwQFl pic.twitter.com/oGtaja66le

— ANI (@ANI) December 19, 2024

രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഭീഷണിയുടെ സ്വരത്തിലാണ് രാഹുൽ തന്നോട് തട്ടിക്കയറിയതെന്നും ഫാങ്‌നോൺ കത്തിൽ സൂചിപ്പിച്ചു. വനിത എംപിയെ അപമാനിക്കാൻ ശ്രമിച്ചതിൽ രാഹുലിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. രാഹുൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ബിജെപി എംപിമാർ പ്രതികരിച്ചു.

രാഹുൽ ആക്രമിച്ചതിനെ തുടർന്ന് നേരത്തെ രണ്ട് ബിജെപി എംപിമാർക്ക് പരിക്കേറ്റിരുന്നു. മുകേഷ് രജ്പുത്തിനും പ്രതാപ് ചന്ദ്ര സാരംഗിനുമാണ് പരിക്ക്. ഇവരുടെ തലയ്‌ക്കാണ് പരിക്കേറ്റത്. എംപിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: rahulBJP MPPhangnon KonyakWrote lettermisbehaving
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies