രാജസ്ഥാന്റെ ഉൾഗ്രാമത്തിൽ തകർപ്പൻ ബൗളിംഗ് : ഈ 12 കാരി സഹീർ ഖാനെ പോലെയെന്ന് സച്ചിൻ ; ക്രിക്കറ്റ് പരിശീലനം നൽകാമെന്ന് ബിർല ഗ്രൂപ്പ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രാജസ്ഥാന്റെ ഉൾഗ്രാമത്തിൽ തകർപ്പൻ ബൗളിംഗ് : ഈ 12 കാരി സഹീർ ഖാനെ പോലെയെന്ന് സച്ചിൻ ; ക്രിക്കറ്റ് പരിശീലനം നൽകാമെന്ന് ബിർല ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:18 am IST
Facebook
Twitter
WhatsAppTelegram

സച്ചിൻ ടെണ്ടുൽക്കർ ഏതെങ്കിലും ക്രിക്കറ്റ് താരത്തെ പുകഴ്‌ത്തിയാൽ അവരിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. ഏതെങ്കിലും വളർന്നുവരുന്ന ക്രിക്കറ്റ് താരത്തെ കുറിച്ച് അദ്ദേഹം പറഞ്ഞാൽ ആ താരത്തിന്റെ തലവര തന്നെ മാറിയേക്കാം.

രാജസ്ഥാനിൽ നിന്നുള്ള 12 വയസുകാരി സുശീല മീണയുടെ വീഡിയോയാണ് സച്ചിൻ അടുത്തിടെ ഷെയർ ചെയ്തത് .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുശീലയുടെ ബൗളിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗ്രാമത്തിലെ ഒരു ചെറിയ ഗ്രൗണ്ടിൽ ബൗളീംഗ് ചെയ്യുന്ന സുശീലയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത് .

വീഡിയോയിൽ, സുശീല ബൗൾ ചെയ്യുന്നത് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനെ അനുസ്മരിപ്പിക്കുന്നുവെന്നാണ് സച്ചിൻ പറയുന്നത്. സഹീർ ഖാനും ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.

സച്ചിന്റെ പോസ്റ്റിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ആദിത്യ ബിർള ഗ്രൂപ്പ് സുശീലയ്‌ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തി. തങ്ങളുടെ ‘ഫോഴ്സ് ഫോർ ഗുഡ്’ സംരംഭത്തിന് കീഴിൽ, സുശീലയ്‌ക്ക് ക്രിക്കറ്റ് പരിശീലനം നൽകാൻ ആഗ്രഹിക്കുന്നുവെന്നാണ് കുമാർ മംഗലം ബിർള കമ്പനി ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിൽ കുറിച്ചിരിക്കുന്നത് .

Smooth, effortless, and lovely to watch! Sushila Meena’s bowling action has shades of you, @ImZaheer.
Do you see it too? pic.twitter.com/yzfhntwXux

— Sachin Tendulkar (@sachin_rt) December 20, 2024

Tags: SACHIN
Share
Tweet
SendShare

More News from this section

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies