വൈദ്യുതിയോ മൊബൈലോ ഇന്റർനെറ്റോ ഇവർക്ക് വേണ്ട; നമ്മുടെ തൊട്ടടുത്താണ് ഇവരും ജീവിക്കുന്നത്; ശാന്തിയും സമാധാനവും കളിയാടുന്ന ​സ്വയംപര്യാപ്തമായ ​ഗ്രാമം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈദ്യുതിയോ മൊബൈലോ ഇന്റർനെറ്റോ ഇവർക്ക് വേണ്ട; നമ്മുടെ തൊട്ടടുത്താണ് ഇവരും ജീവിക്കുന്നത്; ശാന്തിയും സമാധാനവും കളിയാടുന്ന ​സ്വയംപര്യാപ്തമായ ​ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 12:17 pm IST
Facebook
Twitter
WhatsAppTelegram

വൈദ്യുതിയോ മൊബൈലോ ഇന്റർനെറ്റ് ഗ്യാസോ ഇല്ലാത്ത ഒരു ​ജീവിതത്തെ കുറിച്ച് ഇക്കാലത്ത് സങ്കൽപ്പിക്കാനാകുമോ? എന്നാൽ അധികം അകലെയല്ലാതെ അത്തരം ഒരു ​ഗ്രാമമുണ്ട്. ഏതെങ്കിലും ഉൾക്കാട്ടിലോ പർവ്വത പ്രദേശങ്ങളിലോ അല്ല ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.  ആധുനിക ജീവിതശൈലിയുടെ എല്ലാ കൃത്രിമസുഖസൗകര്യങ്ങളും ഒഴിവാക്കി ശാന്തിയും സമാധാനവും മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവരുടെ ജീവിതം.

ഇനി ​ഗ്രാമത്തെ കുറിച്ച് പറയാം…. ആന്ധ്രപ്രദേശിലെ ശ്രീ കാക്കുളം നഗരത്തിന് സമീപമാണ് കൂർമാ ഗ്രാമം സ്ഥിതിചെയ്യുന്നത്. 60 ഏക്കറിൽ പരന്നു കിടക്കുന്നതാണ് പ്രദേശം. നന്ദഗോകുലം ഗോശാല ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2018 ലാണ് ഈ ഗ്രാമത്തിന്റെ തുടക്കം. ഇസ്കോണാണ് ഇതിന്റെ സ്ഥാപകർ. നിലവിൽ 80 ഓളം താമസക്കാരാണ് ഇവിടെയുള്ളത്.

കോൺക്രീറ്റിന് പകരം മൺകട്ടകൾ കൊണ്ടാണ് ഇവിടെ വീടുകൾ. ഇരുമ്പും സിമന്റും ഇവിടെ പടിക്ക് പുറത്താണ്. പരമ്പരാഗതം രീതിയിൽ ചുണ്ണാമ്പ് മണൽ, ശർക്കര, തുവരപ്പരിപ്പ് എന്നിവ ഉപയോഗിച്ചാണ് ഇവിടെ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഒരു ഹാളും അടുക്കളയും രണ്ട് കിടപ്പുമുറികളുമാണ് ഒരു വീടിനുള്ളത്. ഹാളിനോട് ചേർന്ന് തന്നെയാണ് പൂജാമുറിയും അടുക്കളയും സജ്ജീകരിച്ചിരിക്കുന്നത്. വിറകടുപ്പടക്കം പരമ്പരാഗതമായ എല്ലാ വസ്തുക്കളും അടുക്കളയിൽ ഉണ്ട്.

തികച്ചും സ്വയം പര്യാപ്തമാണ് കൂർമാ ഗ്രാമം. ഭക്ഷണവും വസ്ത്രവും അടക്കം  ഇവിടെയുള്ള മനുഷ്യർക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ​ഗ്രാമത്തിൽ തന്നെ നിർമിക്കും. ജൈവ കൃഷിയാണ് പിന്തുടരുന്നത്. അലക്കാനോ കുളിക്കുവാനുള്ള സോപ്പിന് പോലും പുറം ലോകത്തെ ആശ്രയിക്കാറില്ല.

പുലർച്ചെ 4 30ന് ഗ്രാമം ഉണരും. ആരതി, പ്രഭാത സ്തുതിയും  എന്നിവയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. തുടർന്ന് ഇവർ ജോലികളിൽ മുഴുകും. കൃഷി, വീടുകളുടെ നിർമ്മാണം, നെയ്‌ത്ത് എന്നിവയാണ് പ്രധാന തൊഴിൽ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യമാണ്. വൈദിക- ശാസ്ത്ര പഠനത്തിനാണ് ഇവർ പ്രാമുഖ്യം നൽകുന്നത്. ആന്ധ്ര, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പരിശീലനം നൽകുന്നുണ്ട്.

താമസക്കാരിൽ മിക്കവരും ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലിയും സമ്പന്നമായ ജീവിതവും ഉപേക്ഷിച്ച് വന്നവരാണ്. പണം കൊണ്ടുമാത്രം ശാന്തിയും സമാധാനവും കണ്ടെത്താനാകില്ലെന്ന തിരിച്ചറിവാണ് ഇവരെ ഇവിടെ എത്തിച്ചത്. ​ ഭാരതത്തിന് അകത്തും പുറത്തുനിന്നും നിരവധി സഞ്ചാരികൾ ഗ്രാമത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്തുന്നുണ്ട്.

Tags: andra pradeshVedic villageKurmam village
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies