'സ്‌പാഡെക്സ്' ഉപ​ഗ്രഹങ്ങളുടെ 'ഫസ്റ്റ് ലുക്ക്' പങ്കിട്ട് ISRO; പേടകങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും; കുതിപ്പിന് ഇന്ത്യ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്‌പാഡെക്സ്’ ഉപ​ഗ്രഹങ്ങളുടെ ‘ഫസ്റ്റ് ലുക്ക്’ പങ്കിട്ട് ISRO; പേടകങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും; കുതിപ്പിന് ഇന്ത്യ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 07:24 am IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്ത് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിന് (സ്പാഡെക്‌സ്) തയ്യാറെടുക്കുകയാണ് ഇസ്രോ. ഇതിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന പേടകങ്ങളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് സഹായകമാകുന്ന നിർണായക ദൗത്യമാകും ഇത്.

ഉപ​ഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച്, അവിടെ വച്ച് രണ്ടാക്കുകയും പിന്നീട് കൂട്ടിച്ചേർ‌ക്കുകയുമാണ് ലക്ഷ്യം. പിഎസ്എൽവി-സി 60-ലാണ് പേടകങ്ങൾ വിക്ഷേപിക്കുന്നത്. SDX01 (ചേസർ), SDX02 (ടാർ‌​ഗറ്റ്) എന്നീ രണ്ട് ഉപ​ഗ്രഹങ്ങളാകും വിക്ഷേപിക്കുക. 220 കിലോ​ഗ്രാം ഭാരമാണ് ഓരോ പേടകത്തിനുമുള്ളത്. 55 ഡി​ഗ്രി ചെരുവിൽ 470 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നാലെ ഇവ കൂടിച്ചേരും. ഇന്ധനവും ഊർജ്ജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവർത്തിക്കാനും ഇതിന് കഴിയും.

66 ദിവസം കൊണ്ടാകും പരീക്ഷണം അവസാനിക്കുക. പേടകങ്ങൾ രണ്ടായി വിക്ഷേപിക്കുമ്പോൾ‌ അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കൂടിച്ചേർന്ന് കഴിയുമ്പോൾ (ഡോക്കിം​ഗ്) പ്രവർത്തനം എപ്രകാരമാകുമെന്നുമാണ് പരീക്ഷണത്തിലൂടെ പഠിക്കുക.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുന്നതിലും ഡോക്കിം​ഗ് പരീക്ഷണം സഹായിക്കും. ചന്ദ്രനിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കുന്ന ദൗത്യത്തിലും ഇത് ​ഗുണം ചെയ്യും. പരീക്ഷണം വിജയകരമായാൽ ഇൻ-സ്പേസ് ഡോക്കിം​ഗ് എന്ന നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഇൻ-സ്പേസ് ഡോക്കിം​ഗ് സാധ്യമാക്കിയ രാജ്യങ്ങൾ.

Tags: isroSPADEXwill dock in space
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies