കൈലാസം ഹോട്ടലും കൊണ്ടേ പോകൂ....ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും മക്കൾക്കും വഖ്ഫ് ബോർഡിന്റെ നോട്ടീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈലാസം ഹോട്ടലും കൊണ്ടേ പോകൂ….ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും മക്കൾക്കും വഖ്ഫ് ബോർഡിന്റെ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വടകരയിലെ ഹോട്ടൽ ഉടമ ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും വഖ്ഫ് ബോർഡിന്‍റെ നോട്ടീസ്. നോട്ടീസ് വന്നതിൽ ആശങ്കയുണ്ടെന്നും വഖ്ഫ് ബോർഡ് കുടുംബത്തെ വേട്ടയാടുകയാണെന്നും ശ്രീധരൻ ജനം ടിവിയോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് വടകര ​ഗവൺമെന്റ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശ്രീധരന്റെ ഹോട്ടലായ കൈലാസിനാണ് വഖ്ഫ് അവകാശം ഉന്നയിച്ചത്. ഈ ഹോട്ടലിൽ അവകാശം ഇല്ലാത്ത സഹോദരങ്ങൾക്കും അവരുടെ മക്കൾക്കുമാണ് ഇപ്പോൾ വഖ്ഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

1965ൽ എം.പി കുഞ്ഞബുദുള്ള എന്നയാളിൽ നിന്ന് ശ്രീധരന്റെ അച്ഛൻ വാങ്ങിയ സ്ഥലത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ആധാരം, പട്ടയം, കരമടച്ച രസീത് തുടങ്ങി എല്ലാം രേഖകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. വഖ്ഫ് ആദ്യം അവകാശവാദം ഉന്നയിച്ചപ്പോൾ ഉടമസ്ഥ രേഖകളെല്ലാം ഉണ്ടെന്ന ആത്മവിശ്വാസത്തിൽ ശ്രീധരൻ വഖ്ഫ് ട്രീബ്യൂണലിനെ സമീപിച്ചു. എന്നാൽ വിധി വഖ്ഫിന് അനുകൂലമായിരുന്നു. ഒരു കാരണവശാലും വസ്തു വിട്ടുകൊടുക്കില്ലെന്നും പൊന്നുംവില കൊടുത്താണ് അച്ഛൻ വാങ്ങിയതാമെന്നും ശ്രീധരൻ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കുടുംബത്തിലെ മറ്റ് അംഗങ്ങളെ തേടി വഖ്ഫ് എത്തിയിരിക്കുന്നത്.

Tags: sreedharanWAQF BOARDWaqf Bill
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies