'എമു' ഭീകരാക്രമണം അല്ല!? സൗദി പൗരൻ EX-മുസ്ലീമായി ചമഞ്ഞ് 'തഖിയ' നടപ്പാക്കി? ജർമനിയിലെ സംഭവത്തിൽ EX-മുസ്ലീങ്ങൾ പറയുന്നത്.. 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘എമു’ ഭീകരാക്രമണം അല്ല!? സൗദി പൗരൻ EX-മുസ്ലീമായി ചമഞ്ഞ് ‘തഖിയ’ നടപ്പാക്കി? ജർമനിയിലെ സംഭവത്തിൽ EX-മുസ്ലീങ്ങൾ പറയുന്നത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 10:03 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസമായിരുന്നു ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇരുന്നൂറിലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണമുണ്ടായത്. സൗദി പൗരനായ ഡോക്ടർ BMW കാറിൽ വരികയും മാർക്കറ്റിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. സാധാരണക്കാരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുകയറിയ കാർ നിരവധി പേരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മനഃപൂർവമുള്ള ഈ ആക്രമണത്തിന് പിന്നിൽ തലേബ് അൽ അബ്ദുൾ മൊഹ്സൻ എന്നയാളാണെന്ന് പൊലീസ് പറയുന്നു. ആക്രമണ വിവരം പരന്നപ്പോൾ തന്നെ ഒപ്പം പ്രചരിച്ച കാര്യമായിരുന്നു പ്രതി എക്സ്-മുസ്ലീം ( Ex-Muslim) ആണ് എന്നുള്ളത്. എന്നാൽ തലേബ് നിരീശ്വരവാദി അല്ലെന്നും വലിയൊരു ​ഗൂഢാലോചനയുടെ ഭാ​ഗമായാണ് ഇസ്ലാം മതം വിട്ടവനായി സ്വയം ചിത്രീകരിച്ചതെന്നുമാണ് എക്സ്-മുസ്ലീങ്ങളുടെ ​ആരോപണം.

എത്തീസ്റ്റ് ഇമേജ് (നിരീശ്വരവാ​ദി) സൃഷ്ടിച്ച പ്രതി യഥാർത്ഥത്തിൽ ഷിയ തീവ്രവാദിയാണെന്നും കഴിഞ്ഞ ഏതാനും വർഷമായി ഇയാൾ ഇസ്ലാംമത വിമർശകനായി ചമഞ്ഞ് ആളുകളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ജർമനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സ്-മുസ്ലീം ​ഗ്രൂപ്പുകൾ പറയുന്നു. തലേബിനൊപ്പം പ്രവർത്തിക്കുകയും പലപ്പോഴും സംസാരിക്കുകയും ചെയ്തതിൽ നിന്ന് ചില സംശയങ്ങൾ തോന്നിയിരുന്നതായാണ് എക്സ്-മുസ്ലീങ്ങൾ പറയുന്നത്. സൗദിയിൽ നിന്നുള്ള സ്ത്രീകളോട് തലേബ് പെരുമാറിയിരുന്ന രീതി ശരിയല്ലെന്നും ഇവർ ആരോപിക്കുന്നു. ഇസ്ലാമിലുള്ള തഖിയ ആണ് തലേബ് നടപ്പിലാക്കിയതെന്ന സംശയവും അവർ പങ്കുവെക്കുന്നുണ്ട്.

ഇസ്ലാമിക ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ നുണ പറയുന്നതും വഞ്ചന കാണിക്കുന്നതും അനുവദിക്കുന്ന ഇസ്ലാമിലെ സിദ്ധാന്തമാണ് തഖിയ. ഇതുപ്രകാരം തലേബ് സ്വയം ഇസ്ലാം വിമർശകനായും നിരീശ്വരവാദിയായും ചമഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് എക്സ്-മുസ്ലീം എന്ന ടാ​ഗ് സോഷ്യൽമീഡിയയിലൂടെ സ്വന്തമാക്കി ആക്രമണം നടത്തിയെന്നാണ് ഒരു വിഭാ​ഗത്തിന്റെ സംശയം. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. പ്രതി യഥാർത്ഥത്തിൽ ഇസ്ലാം മത വിമർശകൻ തന്നെയാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Tags: germanyEX-MuslimShia MuslimGerman Christmas MarketChristmas Market Attack
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies