മഹാകുംഭമേളയ്ക്ക് പോകാം: തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി 5 ട്രെയിനുകൾ; ബുക്കിംഗ് ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാകുംഭമേളയ്‌ക്ക് പോകാം: തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി 5 ട്രെയിനുകൾ; ബുക്കിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 07:29 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി 5 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

“ജനുവരി 7, 21, ഫെബ്രുവരി 4 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് ഗയയിലേക്ക് പ്രത്യേക ട്രെയിൻ (നമ്പർ: 06021) ഓടും. പ്രത്യേക ട്രെയിൻ (നമ്പർ: 06022) ഗയയിൽ നിന്ന് ജനുവരി 10, 24, ഫെബ്രുവരി 7 തീയതികളിൽ ഗയയിൽ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ് നടത്തും.

കന്യാകുമാരിയിൽ നിന്ന് ബീഹാറിലെ ഗയയിലേക്ക് ജനുവരി 6, 20 (തിങ്കൾ) രാത്രി 8.30-ന് പ്രത്യേക ട്രെയിൻ (നമ്പർ: 06005) സർവീസ് നടത്തും . നാഗർകോവിൽ, തിരുനെൽവേലി, കോവിൽപട്ടി, വിരുദുനഗർ, മധുര, ദിണ്ടിഗൽ, ട്രിച്ചി, വൃദ്ധാചലം, വില്ലുപുരം, മേൽമരുവത്തൂർ, ചെങ്കൽപട്ട്, താംബരം, ചെന്നൈ എഗ്‌മോർ, ഗുഡൂർ, നെല്ലൂർ, ഓംഗോൾ, വിജയവാഡ, വാറങ്കൽ, ജബൽപൂർ, വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
ഈ ട്രെയിൻ (നമ്പർ: 06006) ജനുവരി 9, 23 തീയതികളിൽ ഗയയിൽ നിന്ന് തിരികെ സർവ്വീസ് നടത്തും.

പ്രത്യേക ട്രെയിൻ (നമ്പർ: 06001) ചെന്നൈ സെൻട്രലിൽ നിന്ന് ഗോമതി നഗറിലേക്ക് (ലഖ്‌നൗ) ജനുവരി 8, 15, 22, ഫെബ്രുവരി 5, 19, 26 തീയതികളിൽ സർവീസ് നടത്തും

ഈ ട്രെയിൻ (നമ്പർ: 06002) ജനുവരി 11, 18, 25, ഫെബ്രുവരി 8, 22, മാർച്ച് 1 തീയതികളിൽ ഗോമതി നഗറിൽ നിന്ന് തിരികെ സർവീസ് നടത്തും. ഗുഡൂർ, നെല്ലൂർ, ഓംഗോൾ, തെനാലി, വിജയവാഡ, വാറംഗൽ, ജബൽപൂർ, മണിക്പൂർ, പ്രയാഗ്‌രാജ് സ്യോഗി, വാരണാസി, അയോധ്യ വഴിയാണ് ഈ ട്രെയിൻ ഓടുക.

ഫെബ്രുവരി 17-ന് കന്യാകുമാരിയിൽ നിന്ന് ട്രിച്ചി , ചെന്നൈ എഗ്മോർ വഴി ബനാറസിലേക്ക് പ്രത്യേക ട്രെയിൻ (നമ്പർ: 06003) ഉണ്ടാകും . ഫെബ്രുവരി 20ന് ബനാറസിൽ നിന്ന് ഈ പ്രത്യേക ട്രെയിൻ (നമ്പർ: 06004) തിരികെ സർവീസ് നടത്തും.

അതുപോലെ, ഫെബ്രുവരി 18, 25 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് ബനാറസിലേക്ക് പ്രത്യേക ട്രെയിൻ (നമ്പർ: 06007) ഉണ്ടായിരിക്കും. ഈ പ്രത്യേക ട്രെയിൻ (നമ്പർ: 06008) ഫെബ്രുവരി 21, 28 തീയതികളിൽ ബനാറസിൽ നിന്ന് തിരികെ സർവീസ് നടത്തും.

ഈ ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, കാട്പാടി, ആരക്കോണം, പെരമ്പൂർ, തിരുവോട്രിയൂർ, ഗുഡൂർ, നെല്ലൂർ, ഓംഗോൾ, തെനാലി, വിജയവാഡ, വാറംഗൽ, ജബൽപൂർ, മണിക്‌പൂർ, സെയ്ക്പൂർ, പ്രയാഗ്, മിർസപുർ എന്ന റൂട്ടിലാണ് ഓടുക. ഈ ട്രെയിനുകളുടെ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്”.

ഇതു സംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Tags: Special TrainsMaha Kumbh Mela 2025
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies