പുതുവത്സരാഘോഷം പുലർച്ചെ 1 മണിക്ക് അവസാനിക്കണം; മേൽപ്പാലങ്ങൾ രാത്രി 10 മണിക്ക് ശേഷം അടയ്ക്കും; ഉച്ചഭാഷിണികളും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതുവത്സരാഘോഷം പുലർച്ചെ 1 മണിക്ക് അവസാനിക്കണം; മേൽപ്പാലങ്ങൾ രാത്രി 10 മണിക്ക് ശേഷം അടയ്‌ക്കും; ഉച്ചഭാഷിണികളും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 08:31 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്കായി നാടും നഗരവും ഒരുക്കങ്ങൾ തുടരുന്നതിനിടെ നിരവധി നിയന്ത്രങ്ങൾ പ്രഖ്യാപിച്ച് ബംഗളുരു പൊലീസ്.

എല്ലാ വർഷവും ഡിസംബർ 31 , ജനുവരി 1 തീയതികളിൽ ബെംഗളൂരുവിൽ എംജി റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ പുതുവത്സരം ഗംഭീരമായി ആഘോഷിക്കാറുണ്ട്. പലപ്പോഴും ഇത് അതിരു വിടുകയും അപകടങ്ങൾക്കിടയാക്കുകയും ചെയ്യും.

ഇതിനെത്തുടർന്ന് 2025ലെ പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷത്തിനിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷനും പോലീസും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതുവത്സരാഘോഷങ്ങളുടെ പ്രധാന സ്ഥലങ്ങളായ എംജി റോഡിലും ബ്രിഗേഡ് റോഡിലും നിരീക്ഷണ ക്യാമറകൾ വർധിപ്പിക്കാൻ കോർപറേഷനു പൊലീസ് നിർദേശം നൽകി.

പൊലീസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ

* പുതുവത്സരാഘോഷം പുലർച്ചെ 1 മണിക്ക് അവസാനിക്കണം.

* പുതുവത്സരാഘോഷം എംജി റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാ നഗർ എന്നിവിടങ്ങളിൽ മാത്രമേ അനുവദിക്കൂ.

* പ്രധാന മേൽപ്പാലങ്ങൾ രാത്രി 10 മണിക്ക് ശേഷം അടയ്‌ക്കും.

* എംജി റോഡിലും ബ്രിഗേഡ് റോഡിലുമായി 800 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.

* എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിൽ രാത്രി 8 മണിക്ക് ശേഷം വാഹന ഗതാഗതം നിർത്തും.

* പുതുവത്സരം ആഘോഷിക്കാൻ വാഹനങ്ങളിൽ വരുന്നവർക്ക് പ്രത്യേക പാർക്കിംഗ്.

* സ്ത്രീകളുടെ സംരക്ഷണത്തിന് വനിതാ പോലീസിനെ നിയമിക്കും.

* പബ്ബുകളും വിനോദ കേന്ദ്രങ്ങളും പുലർച്ചെ 1 മണിക്ക് ശേഷം അടയ്‌ക്കണം.

* ബെംഗളൂരുവിന്റെ മറ്റ് ഭാഗങ്ങളിൽ പുതുവത്സര ആഘോഷങ്ങൾക്ക് അനുമതി നിർബന്ധമാണ്.

* പുതുവത്സരാഘോഷങ്ങളിൽ ഉച്ചഭാഷിണി പൊട്ടിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും കടുത്ത നിരോധനം.

പൊതു ജനങ്ങളും റെസിഡന്റ്‌സ് അസോസിയേഷനുകളും ഈ നിർദേശങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Tags: New Year celebrationnew year celebrations
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies