വഖ്ഫ് ബോർഡിന്റെ നീരാളിപ്പിടുത്തം; 551 സ്വത്തുക്കൾ മുസ്ലീം ജനവിഭാ​ഗത്തിന്റേത്; ഏറ്റവും കൂടുതൽ കോഴിക്കോട്; കുറവ് ഇടുക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് ബോർഡിന്റെ നീരാളിപ്പിടുത്തം; 551 സ്വത്തുക്കൾ മുസ്ലീം ജനവിഭാ​ഗത്തിന്റേത്; ഏറ്റവും കൂടുതൽ കോഴിക്കോട്; കുറവ് ഇടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 10:18 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വഖ്‍ഫ് ബോർഡ് അവകാശവാദത്തിന് പിന്നാലെ തർക്കത്തിൽ കുരുങ്ങിക്കിടക്കുന്ന സ്ഥാവര സ്വത്തുക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്ത്. 1006 സ്വത്തുക്കൾക്കാണ് വഖ്ഫുമായി ബന്ധപ്പെട്ട കേസിൽ അകപ്പെട്ടിരിക്കുന്നത്. ഇതിൽ 551 വസ്തുക്കളിൽ മുസ്ലീം ജനവിഭാഗവുമായാണ് വഖ്‍ഫ് ബോർഡിന് തർക്കമുള്ളത്. ഇതര മത വിഭാഗവുമായുള്ള കേസുകളുടെ എണ്ണം 455 ആണ്.

കേരളത്തിൽ 53,330 സ്വത്തുക്കൾക്കാണ് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിൽപ്പെട്ട 1006 എണ്ണത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവിഭാ​ഗമായും വഖ്ഫ് ബോർഡിന് കേസുണ്ട്.

മുസ്ലീം സമുദായാം​​ഗങ്ങളെ എതിർകക്ഷികളാക്കി വഖ്ഫ് ബോർഡ് ഫയൽ ചെയ്ത കേസുകളുടെ വിവരങ്ങൾ വാംസി വെബ്സെറ്റിൽ ലഭ്യമാണ്. ഇത് പ്രകാരം
കാസർക്കോട് -16, കണ്ണൂർ- 56, കോഴിക്കോട്- 87, വയനാട്-3, മലപ്പുറം- 53, പാലക്കാട്- 41, തൃശൂർ- 61, എറണാകുളം-92, ഇടുക്കി-2, കോട്ടയം -20, ആലപ്പുഴ-38, പത്തനംതിട്ട-6, കൊല്ലം-32, തിരുവനന്തപുരം-44 എന്നിങ്ങനെയാണ് കണക്ക്.

ഇതര മതസ്ഥരുടേത് നോക്കുമ്പോൾ കാസർക്കോട് -18, കണ്ണൂർ- 42, കോഴിക്കോട്- 89, വയനാട്- 2, മലപ്പുറം- 86, പാലക്കാട്- 29, തൃശൂർ- 31, എറണാകുളം- 66 , ഇടുക്കി-1, കോട്ടയം -14, ആലപ്പുഴ-14, പത്തനംതിട്ട- 5, കൊല്ലം- 39, തിരുവനന്തപുരം- 19 എന്നിങ്ങനെയാണ് തർക്കത്തിലുള്ളത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേ​ദ​ഗതി നിയമം മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന  വാദമാണ് ഇടത്-വലത് മുന്നണികൾ ഉയർത്തിയിരുന്നത്. എന്നാൽ കണക്കുകൾ പുറത്ത് വന്നതോടെ ഇതിലെ പൊള്ളത്തരം വ്യക്തമാകുകയാണ്. .

Tags: Waqf Bill
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies