പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ മുടക്കി പൊലീസ് ഗുണ്ടായിസം; ഇടപെട്ട് സുരേഷ് ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ മുടക്കി പൊലീസ് ഗുണ്ടായിസം; ഇടപെട്ട് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 10:42 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: പാലയൂരിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ തടഞ്ഞ് പൊലീസ്. പാലയൂർ ദേവാലയത്തിന്റെ പരിസരത്ത് നടത്താൻ ഉദ്ദേശിച്ചിരുന്ന കലാപരിപാടികളാണ് പൊലീസ് തടഞ്ഞത്. പള്ളിക്കകത്ത് പരിപാടി നടത്താൻ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു നടപടി. കരോൾ ഗാനാലാപനവും ഇതിന്റെ സമ്മാന വിതരണവും ആണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്.

ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതിയില്ലെന്ന് അറിയിച്ച ചാവക്കാട് എസ്‌ഐ കരോൾ ഗാനം പാടാൻ അനുവദിച്ചില്ല. പള്ളിമുറ്റത്തെ വേദിയിലൊരുക്കിയിരുന്ന അലങ്കാരങ്ങളും നക്ഷത്രങ്ങളും നശിപ്പിക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റി അംഗങ്ങൾ ആരോപിക്കുന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് എത്തിയ ദേവാലയത്തിൽ ആണ് സംഭവം

തുടർന്ന് കമ്മിറ്റി അംഗങ്ങൾ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി എസ്‌ഐയോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചിട്ടും ഇയാൾ തയ്യാറായില്ലെന്ന് വിശ്വാസികൾ പറയുന്നു. സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പരിപാടികൾ നടത്താൻ അനുമതി നൽകില്ലെന്ന തീരുമാനത്തിൽ പൊലീസ് ഉറച്ചുനിന്നു. ഇതാദ്യമായാണ് ആഘോഷ പരിപാടികൾ മുടങ്ങുന്നതെന്നും സംഭവത്തിൽ പരാതി നൽകുമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

Tags: PoliceChristmas celebrationHaltPalayoor Church
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies