കാട്ടാനയ്ക്ക് മുൻപിൽ 'മാസ്' കളിച്ച് കേരളാ പൊലീസ്; അവിവേകം വിളമ്പുന്ന FB പോസ്റ്റ് 'തൂക്കിയെറിഞ്ഞ്' മുരളി തുമ്മാരുകുടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാനയ്‌ക്ക് മുൻപിൽ ‘മാസ്’ കളിച്ച് കേരളാ പൊലീസ്; അവിവേകം വിളമ്പുന്ന FB പോസ്റ്റ് ‘തൂക്കിയെറിഞ്ഞ്’ മുരളി തുമ്മാരുകുടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 12:57 pm IST
FacebookTwitterWhatsAppTelegram

കേരളാ പൊലീസ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് മുരളി തുമ്മാരുകുടി. പൊലീസിന് ‘മാസ്’ പരിവേഷം നൽകുന്ന പോസ്റ്റിലെ ഉള്ളടക്കത്തിലുള്ള അപകടമാണ് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടിയത്. കാട്ടാനയോട് റോഡ് മുറിച്ച് കടക്കാൻ നിർദേശിക്കുന്ന പൊലീസ് ഓഫീസറുടെ ‘ധീരമായ’ ചിത്രമായിരുന്നു കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരിഞ്ഞോടി ശീലമില്ല, നെഞ്ചും വിരിച്ച് നിന്നിട്ടേയുള്ളൂ എന്ന തലക്കെട്ടും നൽകിയിരുന്നു. ഇതിനെയാണ് മുരളി തുമ്മാരുകുടി വിമർശിച്ചത്.

ദുരന്തമുഖത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്താൻ തോന്നുമെങ്കിലും അത് പ്രൊഫഷണലായ രീതിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാർ​ഗരേഖകൾ അനുസരിച്ച് ചെയ്യേണ്ട ഒന്നാണ് രക്ഷാദൗത്യം. ഇക്കാര്യത്തിൽ ധൈര്യമല്ല ‘നൈപുണ്യ’മാണ് പ്രധാനമെന്നും തുമ്മാരുകുടി ഓർമിപ്പിച്ചു.

രക്ഷാപ്രവർത്തനമെന്ന വിഷയത്തിൽ പൊലീസുകാർക്ക് പ്രൊഫഷണലിസം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് കേരളാ പൊലീസിന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടുവർഷം മുൻപ് ഇതുപോലെ കാട്ടാനയെ ശാസിച്ചുവിടുന്ന ഫോറസ്റ്റുദ്യോഗസ്ഥന്റെ വാർത്ത വൈറലായിരുന്നു, ഇന്ന് ആ ഉദ്യോഗസ്ഥൻ ജീവനോടെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വന്യമൃ​ഗത്തോട് ഇടപെടുമ്പോൾ നിർബന്ധമായും മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പോടെയാണ് മുരളി തുമ്മാരുകുടി തന്റെ വാക്കുകൾ ഉപസം​ഹരിക്കുന്നത്.

തെറ്റായ പ്രചോദനം നൽകുന്ന കേരളാ പൊലീസിന്റെ പോസ്റ്റിനെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. പൊലീസിന്റെ വിവാദപോസ്റ്റും, തുമ്മാരുകുടിയുടെ വിമർശന പോസ്റ്റും ചുവടെ..

Tags: Kerala PoliceFacebook PostMuralee Thummarukudy
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies