എംടി വിശേഷണങ്ങൾക്ക് അതീതനായ മഹാപ്രതിഭ; സംഭാഷണം പറയുന്ന വ്യക്തികളാക്കാതെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തിരക്കഥാകൃത്ത്; അടൂർ ഗോപാലകൃഷ്ണൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംടി വിശേഷണങ്ങൾക്ക് അതീതനായ മഹാപ്രതിഭ; സംഭാഷണം പറയുന്ന വ്യക്തികളാക്കാതെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തിരക്കഥാകൃത്ത്; അടൂർ ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 03:18 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വിശേഷണങ്ങൾക്ക് അതീതനായ ഒരു മഹാപ്രതിഭയായിരുന്നു എംടി വാസുദേവൻ നായരെന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എന്നും ജ്യേഷ്ഠസഹോദരനായിട്ടാണ് അദ്ദേഹത്തെ കണ്ടതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

എപ്പോഴും നിരന്തരം സംസാരിക്കുകയോ കൂടെക്കൂടെ കാണുകയോ ചെയ്തിട്ടില്ല. എന്നാൽ മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളിൽ ഒരാളായിട്ടാണ് അദ്ദേഹത്തെ കണ്ടത്. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ ഒരു എഴുത്തുകാരന്റെ അന്തസും ഗരിമയും പുലർത്തിയ ആളായിരുന്നു. അങ്ങനെ മലയാളിക്കും മലയാള സംസ്‌കാരത്തിനും ജീവിതം കൊണ്ടും എഴുത്തുകൊണ്ടും അങ്ങേയറ്റം സംഭാവനകൾ നൽകിയ വ്യക്തിയാണ് എംടിയെന്നും അടൂർ കൂട്ടിച്ചേർത്തു.

സാധാരണ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഇടത്തരം സിനിമകൾ പോലും എംടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കഥാപാത്രങ്ങൾക്ക് മലയാളിത്തനിമ ഉണ്ടായി, വെറും സംഭാഷണം പറയുന്ന വ്യക്തികൾ മാത്രമാക്കിയില്ല കഥാപാത്രങ്ങൾക്ക് ജീവൻ വന്നു. സൂക്ഷ്മമായ ദർശനവും ഉൾക്കാഴ്ചയും സിനിമയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ആധുനീകമായ മനസുള്ള എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് അടൂർ ചൂണ്ടിക്കാട്ടി. എംടിയുടെ എഴുത്തിന ഒരു കഥയെഴുത്തായോ നോവലെഴുത്തായോ മാത്രം പരിമിതപ്പെടുത്താനാകില്ല. വിവിധങ്ങളായ മേഖലകളിലെ വിശാലമായ എഴുത്താണ്. സാഹിത്യത്തിലെ പല വിചാരധാരകളെയും കണ്ടറിയുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീർഘദർശനമുള്ള പത്രാധിപരായിരുന്നു. ഏതെല്ലാം വേഷങ്ങളിൽ മുൻപിൽ പ്രത്യക്ഷപ്പെട്ടാലും മറ്റുള്ളവരെ അതിശയിപ്പിക്കുന്ന പ്രതിഭ പ്രകടിപ്പിച്ച പ്രതിഭാധനനായിരുന്നുവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Tags: adoor gopalakrishnanസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻഎംടി വാസുദേവൻ നായർ
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies