ശിവഗിരി തീർത്ഥാടനം; കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവഗിരി തീർത്ഥാടനം; കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 12:17 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ശിവഗിരി തീർത്ഥാടകർക്ക് സഹായമായി കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ സർവ്വീസുമായി റെയിൽവേ. തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിലാണ് കൊച്ചിയിൽ നിന്നും പ്രത്യേക സർവ്വീസുകൾ നടത്തുക.

ശിവഗിരി മഠം നൽകിയ നിവേദനവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഇടപെടലിനെയും തുടർന്നാണ് സ്‌പെഷ്യൽ സർവ്വീസ് അനുവദിച്ചത്.

ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ സർവ്വീസ് നടത്തും. എറണാകുളത്ത് നിന്നും വർക്കല റെയിൽവേ സ്‌റ്റേഷൻ പിന്നിട്ട് കൊച്ചുവേളി വരെയാണ് സർവ്വീസ്. ഉത്സവ സീസണുകളിൽ തിരക്ക് കുറയ്‌ക്കാനായി സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്താനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് റെയിൽവേയുടെ നടപടി.

രാജ്യത്തിന് അകത്ത് നിന്നും പുറത്തുനിന്നും 30 ലക്ഷത്തോളം പേർ പങ്കെടുക്കുന്ന തീർത്ഥാടനമാണ് ശിവഗിരിയിലേത്. ശബരിമല കഴിഞ്ഞാൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. ആദ്യമായിട്ടാണ് ശിവഗിരി തീർത്ഥാടകർക്കായി റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നത്.

മെമു എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. 92 ാമത് ശിവഗിരി തീർത്ഥാടനമാണ് നടക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെയായി തീർത്ഥാടന കാലയളവ് ദീർഘിപ്പിച്ചിരുന്നു. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ 30 ന് രാവിലെ 10 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

Tags: Sivagiri Pilgrimageശിവഗിരി മഠംശിവഗിരി തീർത്ഥാടകർസ്‌പെഷ്യൽ ട്രെയിനുകൾശിവഗിരി തീർത്ഥാടന സമ്മേളനങ്ങൾSpecial Trains Sivagiri pilgrimageRailwaySivagiri Mutt
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies