ചുറ്റും AI ക്യാമറകൾ, സഹായത്തിനായി AI ചാറ്റ്ബോട്ട്; ഇത്തവണ ഡിജിറ്റൽ മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുറ്റും AI ക്യാമറകൾ, സഹായത്തിനായി AI ചാറ്റ്ബോട്ട്; ഇത്തവണ ഡിജിറ്റൽ മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 11:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കിബാത്തിന്റെ 117-ാം പതിപ്പിൽ മഹാകുംഭമേളയുടെ പ്രധാന്യമടക്കമുള്ള വിഷയങ്ങൾ മോദി എടുത്തുപറഞ്ഞു. ഐക്യത്തിന്റെ സന്ദേശമാണ് കുംഭമേള നൽകുന്നതെന്നും ഇത്തവണ ലോകമെമ്പാടുമുള്ള തീർത്ഥാടകർ ഡിജിറ്റൽ മഹാകുംഭമേളയ്‌ക്കാണ് പ്രയാഗ്‌രാജിൽ സാക്ഷ്യം വഹിക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

“ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുകയാണ്. ഇതിനായി വലിയ മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുമ്പോൾ സമൂഹത്തിലെ ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാക്കാൻ പ്രയത്നിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ചരിത്രത്തിലാദ്യമായി AI ചാറ്റ്ബോട്ട് ഉപയോ​ഗിക്കുന്ന കുംഭമേളയാണിത്. മേളയുമായി ബന്ധപ്പെട്ട എല്ലാവിധ വിശദാംശങ്ങളും ഈ ചാറ്റ്ബോട്ടിലൂടെ ലഭ്യമാകും. 11 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ നൽകാൻ ചാറ്റ്ബോട്ടിന് സാധിക്കും.

എവിടെയും വിവേചനമുണ്ടാകില്ല. ഒരാളും വലുതും ചെറുതുമല്ല. അതിനാൽ നമ്മുടെ മേള ഐക്യത്തിന്റെ മഹാകുംഭമേള കൂടിയാണ്. സർക്കാർ അംഗീകൃത ടൂർ പാക്കേജുകൾ, താമസം, ഹോംസ്റ്റേ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ ഫോണുകളിൽ ഭക്തർക്ക് ലഭ്യമാകും.

2025 മഹാകുംഭ മേളയിൽ പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ നാവിഗേഷന്റെ സഹായത്തോടെ വിവിധ ഘട്ടുകൾ, ക്ഷേത്രങ്ങൾ, അഖാരകൾ എന്നിവയിൽ എത്തിച്ചേരാനാകും. ഇതേ നാവിഗേഷൻ സംവിധാനം തന്നെ നിങ്ങളെ പാർക്കിം​ഗ് സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ നയിക്കും. പാർക്കിംഗ് സ്ഥലങ്ങളിൽ മുഴുവൻ AI- പവർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ പാർക്കിംഗിനും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും നിങ്ങളെ സഹായിക്കും. ഡിജിറ്റൽ ലോസ് & ഫൗണ്ട് സെൻ്ററിന്റെ സൗകര്യവും ഭക്തർക്ക് ലഭ്യമാകും.”- പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiMann Ki Baatpm modiMaha Kumbh Mela 2025Mahakumbh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies