കണ്ണഞ്ചിപ്പിക്കുന്ന നീലിമ, എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ; വെറുമൊരു പുഷ്പമല്ല ശംഖുപുഷ്പം, ആരോ​ഗ്യമേന്മ അറിയണം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണഞ്ചിപ്പിക്കുന്ന നീലിമ, എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ; വെറുമൊരു പുഷ്പമല്ല ശംഖുപുഷ്പം, ആരോ​ഗ്യമേന്മ അറിയണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 04:41 pm IST
Facebook
Twitter
WhatsAppTelegram

വേലിച്ചെടിയായും അലങ്കാരച്ചെടിയായും ഒഷധസസ്യമായും വളർത്തുന്ന സസ്യമാണ് ശംഖുപുഷ്പം. ഇതിന്റെ നീല നിറം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോ​ഗിക്കുന്ന ഔഷധമാണ് ശംഖുപുഷ്പം. വെള്ള, നീല എന്നീ നിറങ്ങൾക്ക് പുറമേ മറ്റ് പല നിറങ്ങളിലും ശംഖുപുഷ്പം വളരുന്നു. ഇവയിൽ ഔഷധ സമ്പന്നം നീല ശംഖുപുഷ്പമാണ്. കാഴ്ചയിൽ ഭം​ഗി മാത്രമല്ല, നിരവധി ആരോ​ഗ്യ​ഗുണങ്ങളും ശംഖുപുഷ്പം നൽകുന്നുണ്ട്. അവയിതാ..

  • ശംഖുപുഷ്പത്തിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമത്തിന്റെ ആരോ​ഗ്യത്തിനും മുടിയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു.
  • ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു.
  • നീല ശംഖുപുഷമിട്ട് തിളപ്പിച്ച്, ആ വെള്ളം തണുപ്പിച്ച് മുഖം കഴുകുന്നത് കൺകുരു മാറാൻ സഹായിക്കും.
  • ശംഖുപുഷ്പമിട്ട വെള്ളവും ശംഖുപുഷ്പ ചായയും ശീലമാക്കിയാൽ സൗന്ദര്യവും രോ​ഗപ്രതിരോധശേഷിയും വർദ്ധിക്കും.
  • ശംഖുപുഷ്പത്തിന്റെ പച്ചവേര് വെളിച്ചെണ്ണയിൽ അരച്ച് വെറും വയറ്റിൽ കഴിച്ചാൽ കുട്ടികൾക്ക് ഓർമശക്തി കൂടും.
  • ആൻ്റി ​ഗ്ലൈക്കേഷൻ ​ഗുണങ്ങൾ അകാല വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നു.
  • ആൻ്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ചർമത്തിലുണ്ടാകുന്ന പാടുകളെ മാറ്റുന്നു. അലർജിക്കും പരിഹാരമാണ്.
  • തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഉത്തമം. അസൈറ്റൽകൊളീൻ എന്ന ഘടകം ഓർമശക്തി വർദ്ധിപ്പിക്കുന്നു.
  • കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന പെപ്റ്റൈഡുകൾ, സൈക്ലോറൈറ്റഡുകൾ എന്നിവയ്‌ക്ക് ആൻ്റി ട്യൂമർ ​ഗുണങ്ങളുണ്ട്.
  • ശരീരവേ​ദന, തലവേദന, സന്ധിവേദന എന്നിവ അകറ്റുന്നു.
  • മുടികൊഴിച്ചിൽ, നര എന്നിവയെ തടയുന്നു.
  • ദ​ഹനം മെച്ചപ്പെടുത്തുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ശംഖുപുഷപത്തിനാകുന്നു.

ശംഖുപുഷപത്തിന്റെ ഇല ചവയ്‌ക്കുന്നതും ഇലയും പൂവും ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതും നല്ലതാണ്. ശംഖുപുഷ്പ ചായയും  നല്ലതാണ്. വെള്ളം ചൂടാകുമ്പോൾ ശംഖുപുഷ്പത്തിന്റെ ഇലകൾ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയോ, ത്നോ ചേർച്ച് അരിച്ചെടുക്കുക. ഇതിനൊപ്പം നാരങ്ങാനീരും ചേർക്കാവുന്നതാണ്.

Tags: Health benefitsAsian pigeonwingsശംഖുപുഷ്പം
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  ടെലഗ്രാമിൽ വിറ്റു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies