"ഇത്രയും ​ഗുരുതരമായ അപകടമാണെന്ന് അറിഞ്ഞില്ല; പരിപാടി തുടർന്നത് റെക്കോർഡിന് വേണ്ടി മാത്രം; എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ നിർത്തി; സജി ചെറിയാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത്രയും ​ഗുരുതരമായ അപകടമാണെന്ന് അറിഞ്ഞില്ല; പരിപാടി തുടർന്നത് റെക്കോർഡിന് വേണ്ടി മാത്രം; എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ നിർത്തി; സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: നൃത്തപരിപാടി നടന്ന കലൂർ സ്റ്റേഡിയത്തിൽ ഒട്ടും സുരക്ഷിതത്വമില്ലായിരുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത്രയും ​ഗൗരവമായ അപകടമാണെന്ന് കരുതിയിരുന്നില്ലെന്നും അപകടം നടന്ന സ്റ്റേജിന്റെ സൈഡിൽ റിബൺ വച്ചുള്ള ഒരു സ്റ്റാൻഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“സാംസ്‌കാരിക മന്ത്രിയെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. ഗിന്നസ് റെക്കോർഡ് അധികൃതർക്ക് ഈ പരിപാടി അംഗീകരിക്കപ്പെടണമെങ്കിൽ സാംസ്‌കാരിക മന്ത്രി പങ്കെടുക്കണമെന്ന് ഉണ്ടായിരുന്നു. അതിനാലാണ് പങ്കെടുത്തത്. വിളക്ക് കൊളുത്തിയാൽ മാത്രം മതിയെന്നാണ് സംഘാടകർ പറഞ്ഞത്. റെക്കോർഡിന് വേണ്ടി മാത്രമാണ് പരിപാടി എട്ട് മിനിറ്റ് തുടർന്നത്. അതു കഴിഞ്ഞപ്പോൾ നിർത്തിവച്ചു. അതിന് ശേഷം ഞാനും ഹൈബി ഈഡനും കൂടിയാണ് ആശുപത്രിയിൽ പോയത്. പരിപാടിയുടെ മറ്റ് വശങ്ങളിൽ പോരായ്മ ഉണ്ടായിട്ടില്ല”.

“പരിപാടി ആരംഭിക്കാൻ തുടങ്ങുന്ന സമയത്താണ് എംഎൽഎ ഉമ തോമസ് സ്റ്റേജിലേക്ക് വന്നത്. എംഎൽഎ സ്റ്റേജിൽ കയറിവന്ന് ഇരിക്കുന്നത് കണ്ടു. സ്റ്റേജിന്റെ സൈഡിൽ റിബൺ വച്ചുള്ള ഒരു സ്റ്റാൻഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഒട്ടും സുരക്ഷിതത്വമില്ലായിരുന്നു. പിന്നീട് എംഎൽഎ താഴേക്ക് മറിയുന്നതാണ് കണ്ടത്.

സുരക്ഷിതമല്ലാത്ത സ്ഥലത്ത് സ്റ്റേജ് കെട്ടിയതാണ് അപകടത്തിന് കാരണം. ലാഘവത്തോടെയാണ് സംഘാടകർ ഇത് കൈകാര്യം ചെയ്തത്. പൊലീസ് അന്വേഷിക്കുന്നുണ്ട്. 15 അടി ഉയരത്തിലുള്ള സ്റ്റേജിൽ പൂർണമായും സുരക്ഷ ഒരുക്കേണ്ടതാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വലിയ സങ്കടകരമായ സംഭവമാണിത്. എട്ട് മിനിറ്റാണ് പരിപാടി ഉണ്ടായിരുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഉമ തോമസിന്റെ ആരോ​ഗ്യാവസ്ഥയിൽ മാറ്റമുണ്ടെന്നും” സജി ചെറിയാൻ പറഞ്ഞു..

Tags: saji cheriyanuma thomasDANCE PROGRAM
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies