​കുട്ടി നന്നായി പാടിയെന്ന് പറയാൻ വന്നപ്പോഴാണ് അയാൾ പ്രശ്നമുണ്ടാക്കിയത്; പുള്ളിക്ക് കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടി; അടൂരിലെ ​ഗാ​നമേള വിവാദം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​കുട്ടി നന്നായി പാടിയെന്ന് പറയാൻ വന്നപ്പോഴാണ് അയാൾ പ്രശ്നമുണ്ടാക്കിയത്; പുള്ളിക്ക് കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടി; അടൂരിലെ ​ഗാ​നമേള വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 03:24 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തനംതിട്ട അടൂരിൽ നിന്നുള്ള ​ഗാ​നമേളയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ​ഗാനമേള ട്രൂപ്പുകാരുടെ അനുമതിയോടെ ​ പ്രദേശവാസിയായ പെൺകുട്ടി സ്റ്റേജിൽ പാടുന്നതും പിന്നാലെ ഒരാൾ വന്ന് പെൺകുട്ടിയെ അധിക്ഷേപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെൺകുട്ടിക്ക് നേരിട്ട അപമാനത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നു. മുണ്ടും മടക്കി കുത്തിയ സം​ഘാടകന് പൊങ്കാലയുടെ പൊടിപൂരവും.

​കുട്ടി പാടിയത് നന്നായെന്ന് പറയാൻ വന്നപ്പോഴാണ് അയാൾ വന്ന് പ്രശ്നമുണ്ടാക്കിയതെന്ന് കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന നൈറ്റ് ബേർഡസ് എന്ന് ​ഗാനമേള ട്രൂപ്പിന്റെ ഉടമ അനിൽകുമാർ പറഞ്ഞു. സംഭവം വലിയ ഞെട്ടലുണ്ടാക്കിയെന്നും വിഷമിച്ച് മടങ്ങിയ പെൺകുട്ടിക്ക് എല്ലാം വേദിയിലും അവസരങ്ങൾ നൽകുമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

” ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമായിരുന്നു. എത്രയോ ചാൻസ് ചോദിച്ചാണ് എല്ലാവരും കയറിവരുന്നത്. അതുകൊണ്ട് ആര് വന്ന് ചാൻസ് ചോദിച്ചാലും സന്തോഷത്തോടെ കൊടുക്കും. ആ മോള് വന്ന് ചാൻസ് ചോദിക്കുന്നതിന് മുൻപായി സംഘടകരുടെ നിർദ്ദേശപ്രകാരം മൂന്ന് പേർക്ക് ചാൻസ് കൊടുത്തിരുന്നു. മൂന്നാമത്തെയാളിന് ചാൻസ് കൊടുക്കണമെന്ന് പറഞ്ഞ വ്യക്തിയോട് പെൺകുട്ടി തന്റെ കാര്യം പറഞ്ഞിരുന്നു. അദ്ദേഹമാണ് ചേട്ടാ കുഴപ്പമില്ല പെൺകുട്ടിക്കും കൂടി ചാൻസ് കൊടുക്കാൻ പറഞ്ഞത്, ഇതാണ് സംഭവിച്ചത്.

പെൺകുട്ടി പാടിയത് നന്നായെന്ന് പറയാൻ മൈക്ക് എടുത്തപ്പോഴാണ് പെട്ടെന്ന് ഒരാൾ സ്റ്റേജിൽ കേറിവന്നത്. സത്യം പറഞ്ഞാൻ വലിയ വിഷമമായി. പുള്ളിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ കിട്ടിക്കഴിഞ്ഞുവെന്നും”, അനിൽകുമാർ പറഞ്ഞു.

Tags: social mediasocial media viralAdoor ganamela
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies