ബുമ്രയുടെ വിക്കറ്റുകളേക്കാൾ ഒരു റൺ അധികമെടുത്തു! ഹിറ്റ്മാൻ്റെ പടിയിറക്കം ഉറപ്പിച്ചു! വിരമിക്കൽ പ്രഖ്യാപനം അന്ന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബുമ്രയുടെ വിക്കറ്റുകളേക്കാൾ ഒരു റൺ അധികമെടുത്തു! ഹിറ്റ്മാന്റെ പടിയിറക്കം ഉറപ്പിച്ചു! വിരമിക്കൽ പ്രഖ്യാപനം അന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 06:27 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് സൂനച. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉന്നതരും സെലക്ടർമാരും ഇക്കാര്യത്തെക്കുറിച്ച് രോഹിത്തുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോ​ഗ്യത നേടിയാൽ അതുവരെ തുടരാൻ അനുവ​ദിക്കണമെന്ന് രോഹിത് സെലക്ടർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

നാലാം ടെസ്റ്റിലെ തോൽവിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സ്വന്തം ഫോമിനെക്കുറിച്ച് ഒന്നും മിണ്ടാത്ത രോഹിത്ത് ടീമിന്റെ മൊത്തം പ്രകടനമാണ് വിലയിരുത്തിയത്. യുവതാരങ്ങളുടെ മേൽ പഴിചാരനും അദ്ദേഹത്തിന് ബുദ്ധിമുട്ടൊന്നുമുണ്ടായതുമില്ല. ആറ് ഇന്നിം​ഗ്സിൽ നിന്ന് 31 റൺസാണ് ഹിറ്റ്മാന്റെ ഇതുവരെയുള്ള സമ്പാദ്യം. അത് ജസ്പ്രീത് ബുമ്ര ഈ ടൂർണമെന്റിൽ സ്വന്തമാക്കിയ വിക്കറ്റുകളെക്കാൾ ഒന്ന് മാത്രം കൂടുതൽ.

ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും രോഹിത്തിന്റെ പതനം കണ്ട പരമ്പരയായിരുന്നു ബോർഡർ-​ഗവാസ്കർ ട്രോഫി. നായകനെന്ന നിലയിൽ രോഹിത്തിന്റെ പല തീരുമാനങ്ങളും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നത് ടൂർണമെന്റിൽ വ്യക്തമായി. ഇന്ത്യയുടെ തലവേദനയായ ട്രാവിസ് ഹെഡിനെ പിടിച്ചുകെട്ടാൻ സാധിക്കാതെ നിസഹായനായി നിൽക്കുന്ന രോഹിത്തിനെയും ​ഗ്രൗണ്ടിൽ അലസനായി നടക്കുന്ന, സഹതാരങ്ങളെ പതിവിലുമേറെ ചീത്ത വിളിക്കുന്ന ഹിറ്റ്മാനെയും കണ്ടു. ബാറ്റിം​ഗിലേക്ക് വരുമ്പോൾ തീർത്തും ഉദാസീനമായ സമീപനമായിരുന്നു ക്യാപ്റ്റന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.

 

Tags: cricketROHITTESTQuitsharma
ShareTweetSendShare

More News from this section

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies