65,000 രൂപ വാങ്ങി ഉംറയ്ക്ക് കൊണ്ട് പോയി; തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് അഷ്റഫ് സഖാഫി മുങ്ങി; മുഹമ്മദീയ ഹജ്ജ് ​ഗ്രൂപ്പിനെതിരെ പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

65,000 രൂപ വാങ്ങി ഉംറയ്‌ക്ക് കൊണ്ട് പോയി; തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് അഷ്റഫ് സഖാഫി മുങ്ങി; മുഹമ്മദീയ ഹജ്ജ് ​ഗ്രൂപ്പിനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 01:59 pm IST
Facebook
Twitter
WhatsAppTelegram

കാസർക്കോട്: മലയാളി ഉംറ തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്റ് മുങ്ങി. അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദീയ ഹജ്ജ് ​ഗ്രൂപ്പ് വഴി പോയവർക്കാണ് കടുത്ത ബുദ്ധിമുട്ട് നേരിട്ടത്. ടിക്കറ്റ് ശരിയാക്കാൻ എന്ന് പറഞ്ഞ് പുറത്ത് പോയി സഖാഫി നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതോടെ പ്രായമായവരും ക്യാൻസർ രോ​ഗികളും അടക്കം കൊടും തണുപ്പിൽ പെരുവഴിയിലായി.

കണ്ണൂർ, കാസർക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നായി 160 ഓളം പേരാണ് മുഹമ്മദീയ ഹജ്ജ് ​ഗ്രൂപ്പ് വഴി ഉംറയ്‌ക്ക് പോയത്. 65,000 ത്തോളം രൂപ നൽകി 15 ദിവസത്തെ പാക്കേജിലാണ് സൗദിയിൽ എത്തിയത്. അഷ്റഫ് സഖാഫിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സന്ദർശിച്ച സംഘം മദീനയിൽ എത്തി. ഇതിനിടെയാണ് മടക്കയാത്രയ്‌ക്ക് ടിക്കറ്റ് ശരിയാക്കാനെന്ന് പറഞ്ഞ് ഇയാൾ കോഴിക്കോടേക്ക് മുങ്ങിയത്.

തുടർന്ന് ഇന്ത്യൻ കോൺസുലേറ്റും ഹജ്ജ് ഉംറ മന്ത്രാലയവും ഇടപെട്ടാണ് ഇവർക്ക് ഭക്ഷണവവും താമസവും ഏർപ്പാടാക്കിയത്.   സമ്മർദ്ദത്തിന്റെ ഫലമായി ഏജൻസി ബുക്ക് ചെയ്ത ടിക്കറ്റാകട്ടെ  മദീനയിൽ നിന്നും 12,00 കിമി അകലെ ദമാം വഴിയായിരുന്നു. എന്നാൽ കൃത്യസമയത്ത് യാത്ര സൗകര്യം ലഭിക്കാത്തതിനാൽ 80 ഓളം പേരുടെ യാത്ര മുടങ്ങുകയും ചെയ്തു.  സന്നദ്ധ സംഘടനകളും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് ഇന്ന് ഉച്ചയ്‌ക്കുള്ള വിമാനത്തിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കും.

 

Tags: hajjUmra
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies