വീട്ടമ്മമാരെ, വിദ്യാർത്ഥികളെ, സൂക്ഷിച്ചോ!! 'പന്നിക്കശാപ്പ്' തട്ടിപ്പിൽ വീഴരുത്; പണം പോകുന്ന വഴിയറിയില്ല.. 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടമ്മമാരെ, വിദ്യാർത്ഥികളെ, സൂക്ഷിച്ചോ!! ‘പന്നിക്കശാപ്പ്’ തട്ടിപ്പിൽ വീഴരുത്; പണം പോകുന്ന വഴിയറിയില്ല.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 11:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പന്നിക്കശാപ്പ് തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് സജീവമായി റിപ്പോർട്ട് ചെയ്യുന്ന പുതിയതരം ഓൺലൈൻ തട്ടിപ്പാണ് പി​ഗ് ബുച്ചറിം​ഗ് സ്കാം അഥവാ പന്നിക്കശാപ്പ് തട്ടിപ്പ്. തൊഴിൽരഹിതർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവരാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. “നിക്ഷേപ കുംഭകോണം” എന്നുമറിയപ്പെടുന്ന ഈ തട്ടിപ്പ്, ആളുകളെ കബളിപ്പിച്ച് വലിയ തുകകൾ നഷ്‌ടപ്പെടുത്താൻ ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പന്നിക്കശാപ്പ് തട്ടിപ്പ് (Pig Butchering Scam)


തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യമിട്ട് ഗൂ​ഗിളിന്റെ വിവിധ അഡ്വടൈസ്മെന്റ് പ്ലാറ്റ്ഫോമുകളിലൂടെ സൈബർ കുറ്റവാളികൾ ​എത്തുന്നു. കൂടാതെ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റ​ഗ്രാം, ടെലി​ഗ്രാം എന്നിവയിലൂടെയും തട്ടിപ്പുകാർ വലവിരിക്കും. ലോകത്തെമ്പാടും നിരവധി പേരെ ചതിക്കുഴിയിൽ വീഴ്‌ത്തുന്ന ഈ തട്ടിപ്പ് ആ​ഗോളപ്രതിഭാസമായാണ് വിലയിരുത്തുന്നത്. 2016ൽ ചൈനയിൽ നിന്നാണ് പന്നിക്കശാപ്പ് തട്ടിപ്പിന്റെ ഉത്ഭവം.

ഇരകളുമായി വിശ്വാസം വളർത്തിയെടുത്ത് വ്യാജ ക്രിപ്‌റ്റോകറൻസിയിലോ മറ്റ് തട്ടിപ്പ് സ്കീമുകളിലോ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസത്തിന്റെ ബലത്തിൽ വൻതുക നിക്ഷേപിക്കുകയും ഇത് പൂർണമായും നഷ്ടപ്പെടുകയും ചെയ്യും. വിശ്വാസം നേടിയെടുക്കാൻ തട്ടിപ്പുകാർ തുടക്കത്തിൽ പലസൂത്രങ്ങളും പ്രയോ​ഗിച്ചിരിക്കും. ഇരകളുടെ പണം കൈക്കാലക്കുന്നതിന് മുൻപ് അവയെ പോറ്റിവളർത്തുന്ന സമീപനമാണ് കുറ്റവാളികൾ കൈക്കൊള്ളുക. അതിനാലാണ് ഈ തട്ടിപ്പ് പി​ഗ് ബുച്ചറിം​ഗ് സ്കാം എന്ന് അറിയപ്പെടുന്നത്.

Tags: home ministryPig Butchering ScamInvestment Scam
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies