'ഒരു കല്യാണം കഴിച്ചു, ഡിവോഴ്സ് നടന്നു, പിന്നീട് ഡിപ്രഷനിലായി'; സിനിമയിൽ നിന്ന് മാറിനിന്നതിനെ കുറിച്ച് രസകരമായ മറുപടിയുമായി അർച്ചന കവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഒരു കല്യാണം കഴിച്ചു, ഡിവോഴ്സ് നടന്നു, പിന്നീട് ഡിപ്രഷനിലായി’; സിനിമയിൽ നിന്ന് മാറിനിന്നതിനെ കുറിച്ച് രസകരമായ മറുപടിയുമായി അർച്ചന കവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 03:55 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ നിന്ന് 10 വർഷത്തോളം മാറി നിന്നതിനെ കുറിച്ച് മാദ്ധ്യമങ്ങൾക്ക് രസകരമായി മറുപടി നൽകി അർച്ചന കവി. ആരും സിനിമ തരാത്തതാണെന്നും അല്ലാതെ മനഃപൂർവ്വം മാറി നിന്നതല്ലെന്നും അർച്ചന കവി പറഞ്ഞു. ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം ഐഡിന്റിറ്റിയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം. പത്ത് വർഷങ്ങൾക്ക് ശേഷം ഐഡിന്റിറ്റിയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് അർച്ചന കവി.

“ഞാൻ ആദ്യമായി ഡബ്ബ് ചെയ്ത സിനിമയാണിത്. ഞാൻ ഇത്രയും കാലം ചെയ്ത സിനിമകളിലൊന്നും എന്റെ ശബ്ദം ഉപയോ​ഗിച്ചിട്ടില്ല. സ്ക്രിപ്ട്ട് മുഴുവൻ വായിച്ചതിന് ശേഷമാണ് എന്റെ കഥാപാത്രം ഏതൊണെന്ന് ഞാൻ അറിഞ്ഞത്. എല്ലാവരും നന്നായി സപോർട്ട് ചെയ്തിട്ടുണ്ട്”.

എന്തുകൊണ്ടാണ് ഇത്രയും നാൾ സിനിമയിൽ നിന്നും ​ഗ്യാപ് എടുത്തതെന്ന ചോദ്യത്തിന് എന്നെ ആരും വിളിച്ചില്ലടോ എന്നായിരുന്നു അർച്ചനയുടെ മറുപടി. “ആർട്ടിസ്റ്റുകളോട് നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത് മണ്ടത്തരമാണ്. ഞാൻ ഒരു വിവാഹം കഴിച്ചു, പിന്നീട് വിവാഹമോചനം നടന്നു. പിന്നെ കുറച്ച് ഡിപ്രഷനും നടന്നു. അതിന് ശേഷമാണ് ഈ സിനിമ ചെയ്തത്. അതിന് എന്തായാലും പത്ത് വർഷം എടുക്കുമല്ലോ. ഇനിയും സിനിമയിൽ സജീവമാകുമെന്നും” അർച്ചന കവി പറഞ്ഞു.

Tags: movieARCHANA KAVIIDENTITY
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies