സനാതനധർമം എന്ന വാക്ക് തന്നെ അശ്ലീലം; അത് മനുസ്മൃതി അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയാണ്; പിണറായിക്ക് പിന്നാലെ എം.വി ​ഗോവിന്ദനും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സനാതനധർമം എന്ന വാക്ക് തന്നെ അശ്ലീലം; അത് മനുസ്മൃതി അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയാണ്; പിണറായിക്ക് പിന്നാലെ എം.വി ​ഗോവിന്ദനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 09:55 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സനാതനധർമത്തെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സനാതനധർമം മനുസ്മൃതിയാണ്, ആ വാക്ക് തന്നെ ഇപ്പോൾ അശ്ലീലമാണെന്ന് എം. വി ​ഗോവിന്ദൻ പറഞ്ഞു. കോട്ടയം ജില്ലാ സമ്മേളനത്തിലാണ് ​ വിവാദ പരാമർശം.

സനാതനധർമം ചാതുർവർണ്യത്തി മറ്റൊരു പതിപ്പെന്ന് പറഞ്ഞാണ് ​ഗോവിന്ദൻ സംസാരിച്ച് തുടങ്ങിയത്, സനാതനധർമ്മത്തിന്റെ കൃത്യമായ അർത്ഥം മനുസ്മൃതി അധിഷ്ഠിതമായ ചാതുർവർണ്യവ്യവസ്ഥയാണ്. അത് ഈ കാലഘട്ടത്തിൽ ഒരു അശ്ലീലമാണ്. കേരളമുൾപ്പെടെ പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തിയ എന്തെങ്കിലും സനാതനധർമത്തിലുണ്ടോ. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെട്ടത് സനാതനധർമം കൊണ്ടാണോയെന്നും എം. വി ​ഗോവിന്ദൻ പരിഹസിച്ചു.

സനാതനധർമത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി ശിവ​ഗിരിയിൽ നടത്തിയ പ്രസം​ഗത്തെ പിന്തുണച്ച് കൊണ്ടായിരുന്നു ​എം. വി ​ഗോവിന്ദന്റെ വാക്കുകൾ. സനാതനധർമം ചർച്ചയ്‌ക്കാണ് മുഖ്യമന്ത്രി ശിവ​ഗിരിയിൽ തുടക്കമിട്ടത്. സനാതന ധർമ്മത്തെ കുറിച്ച് ചർച്ച ചെയ്താൽ എന്തോ അപകടമാണെന്ന ധാരണവേണ്ടയെന്നും ​സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

തീവ്ര മുസ്ലീം വോട്ട് ബാങ്കിനായി സിപിഎം ബോധപൂർവ്വം ഹിന്ദു വിശ്വാസങ്ങളേയും ആചാരങ്ങളേയും അവഹേളിക്കുകയാണെന്ന് ബിജെപി ദേശീയ നേതൃത്വം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് തുടർച്ചയായുണ്ടാകുന്ന പരാമർശങ്ങൾ. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പെട്ടിയിലാക്കിയ ഈ വിഭാ​ഗത്തിന്റെ വോട്ട്  തിരിച്ച് പിടിക്കാനുള്ള ‘കടുത്ത’ ശ്രമത്തിലാണ് ഇടതുപക്ഷം.

 

 

Tags: Sanathana DharamamM V Govidan
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies