പിഎഫ് പെൻഷൻകാർക്ക് സന്തോഷവാർത്ത; എല്ലാ പ്രാദേശിക ഓഫീസുകളിലും കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നിലവിൽ വന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎഫ് പെൻഷൻകാർക്ക് സന്തോഷവാർത്ത; എല്ലാ പ്രാദേശിക ഓഫീസുകളിലും കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നിലവിൽ വന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 04:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെൻഷൻ സേവനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തെ എല്ലാ ഇപിഎഫ്ഒ പ്രാദേശിക ഓഫീസുകളിലും കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കി. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ഡിസംബറിൽ 122 പ്രാദേശിക ഓഫീസുകൾ വഴി 68 ലക്ഷത്തിലധികം പെൻഷൻകാർക്ക്‌ ഏകദേശം 1570 കോടി രൂപ വിതരണം ചെയ്തു. ഈ നേട്ടം ചരിത്രപരമാണെന്ന്‌ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

2024 ഒക്ടോബറിൽ കർണാൽ, ജമ്മു, ശ്രീനഗർ റീജിയണൽ ഓഫീസുകളിലാണ് ആദ്യമായി സംവിധാനം നിലവിൽ വന്നത്. ഇത് വിജയകരമായതോടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു.

കേന്ദ്രീകൃത പെൻവിതരണ സംവിധാനം നിലവിൽ വന്നതോടെ ഇപിഎസ്‌ പെൻഷൻകാർക്ക്‌ ഏതു ബാങ്കിൽ നിന്നും സേവനം ലഭ്യമാകും. പെൻഷൻപേയ്‌മെന്റ്‌ ഓർഡർ മാറ്റേണ്ട ബുദ്ധിമുട്ടുകളും ഒഴിവാകും. പെൻഷൻ ആരംഭിക്കുമ്പോൾ ബാങ്കിൽ സ്ഥിരീകരണത്തിനായി പോകേണ്ടതില്ല. പെൻഷൻ അനുവദിച്ച ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റും ചെയ്യും. ബാങ്കോ ബ്രാഞ്ചോ മാറുമ്പോഴോ പെൻഷൻ പേയ്‌മെൻ്റ് ഓർഡറുകൾ (പിപിഒ) ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ട ആവശ്യവുമില്ല. വിരമിച്ചശേഷം സ്വദേശത്തേക്ക് മാറുന്ന പെൻഷൻകാർക്കാണ് ഇത് കൂടുതൽ ​ഗുണം ചെയ്യുക..

Tags: Pensionepfo
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies