"ഞാൻ ഒരു ഇന്ത്യക്കാരനായത് കൊണ്ട്..."; ബോർഡർ-ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ ഗാവസ്കറിനെ ക്ഷണിക്കാതെ ഓസ്‌ട്രേലിയ, അതൃപ്തി പ്രകടമാക്കി ഗവാസ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ഞാൻ ഒരു ഇന്ത്യക്കാരനായത് കൊണ്ട്…”; ബോർഡർ-ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ ഗാവസ്കറിനെ ക്ഷണിക്കാതെ ഓസ്‌ട്രേലിയ, അതൃപ്തി പ്രകടമാക്കി ഗവാസ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 03:48 pm IST
FacebookTwitterWhatsAppTelegram

സിഡ്നി: ഓസ്‌ട്രേലിയക്ക് ബോർഡർ ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ. തന്റെയും അലൻ ബോർഡറിന്റെയും പേരിലുള്ള ട്രോഫിയായതിനാൽ ചടങ്ങിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗാവസ്‌കർ പറഞ്ഞു. ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ആറ് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ 10 വർഷത്തിന് ശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫി തിരിച്ചുപിടിച്ചു. അലൻ ബോർഡറാണ് ട്രോഫി ഓസീസിന് സമ്മാനിച്ചത്.

ട്രോഫി സമ്മാനിക്കുന്ന സമയത്ത് സുനിൽ ഗാവസ്കറും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. എന്നിട്ടും ചടങ്ങിലേക്ക് ഗവാസ്കറെ ക്ഷണിക്കാതെ അവഗണിക്കുകയായിരുന്നു. ” ട്രോഫി സമ്മാനിക്കാൻ ഞാനും അവിടെ ഉണ്ടാകണമെന്ന് ആഗ്രച്ചിരുന്നു. എല്ലാത്തിലുമുപരി, ഇത് ബോർഡർ-ഗാവസ്‌കർ ട്രോഫിയാണ്. ഇത് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പരമ്പരയാണ്,” ഗാവസ്‌കർ പറഞ്ഞു.

ട്രോഫി സമ്മാനിക്കുമ്പോൾ ഓസ്‌ട്രേലിയ ജയിച്ചുവെന്നത് തനിക്കൊരു പ്രശ്നമേയല്ലെന്നും അവർ നല്ല രീതിയിൽ കളിച്ചതുകൊണ്ടാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു . “കാരണം ഞാനൊരു ഇന്ത്യക്കാരനാണ്, എന്റെ സുഹൃത്ത് അലൻ ബോർഡറിനൊപ്പം ട്രോഫി സമ്മാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനതിൽ സന്തോഷിക്കുമായിരുന്നു” ഗാവസ്‌കർ കൂട്ടിച്ചേർത്തു.

1996-1997 മുതൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ബോർഡർ-ഗവാസ്കർ മത്സരങ്ങൾ നടന്നുവരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ ചിരവൈരികൾ തമ്മലുള്ള ഏറ്റവും വലിയ പരമ്പരകളിലൊന്നായി ഇത് മാറി.

Tags: Trophy presentation ceremonyaustraliaSunil GavaskarBorder gavaskar trophyIndiadispleasureAllan Border
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies