വിവാഹ ചടങ്ങുകൾക്കിടെ ബാത്ത്‌റൂമിൽ പോയ വധു മുങ്ങി; ആഭരണങ്ങളും പണവും നഷ്ടമായി; വിവാഹം ഉറപ്പിച്ചത് ബ്രോക്കർക്ക് 30,000 കൊടുത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത്‌റൂമിൽ പോയ വധു മുങ്ങി; ആഭരണങ്ങളും പണവും നഷ്ടമായി; വിവാഹം ഉറപ്പിച്ചത് ബ്രോക്കർക്ക് 30,000 കൊടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

ഗോരഖ്പൂർ: വിവാഹ ചടങ്ങുകൾക്കിടെ ശുചിമുറിയിലേക്കെന്ന് പറഞ്ഞ് പോയ വധു സ്വർണവും പണവുമായി മുങ്ങി. ഗോരഖ്പൂരിലെ ഭരോഹിയയിലാണ് സംഭവം. കമലേഷ് കുമാർ എന്ന യുവാവ് ആണ് കബളിപ്പിക്കപ്പെട്ടത്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു.

ഭരോഹിയയിലെ ശിവക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇതിന് മുന്നോടിയായുള്ള ചടങ്ങുകളിൽ വരൻ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ബാത്ത്‌റൂമിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് മണവാട്ടി മുങ്ങിയത്. ഏറെ നേരമായി കാണാഞ്ഞിട്ട് നടത്തിയ അന്വേഷണത്തിൽ ഇവരെ അവിടെയെങ്ങും കാണാനായില്ല. തുടർന്നാണ് ആൾ മുങ്ങിയതാണെന്ന് ഉറപ്പിച്ചത്.

ബ്രോക്കർക്ക് 30,000 രൂപ കൊടുത്താണ് വിവാഹം ഉറപ്പിച്ചതെന്ന് കമലേഷ് കുമാർ പറയുന്നു. സിതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനാണ് 40 കാരനായ കമലേഷ്. ചടങ്ങുകൾക്കായി പെൺകുട്ടിയും അമ്മയും വെള്ളിയാഴ്ച രാത്രി തന്നെ ക്ഷേത്രത്തിലെത്തിയെന്ന് കമലേഷ് പറയുന്നു. പെൺകുട്ടിക്ക് വിവാഹത്തിനുള്ള സാരിയും ബ്യൂട്ടി പ്രൊഡക്ട്‌സും ആഭരണങ്ങളും ഒക്കെ നൽകി. വിവാഹച്ചിലവും താൻ തന്നെയാണ് വഹിക്കാമെന്ന് ഏറ്റതെന്ന് കമലേഷ് പറഞ്ഞു.

പെൺകുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയെയും അന്വേഷിച്ചെങ്കിലും അവരെയും കണ്ടെത്താനായില്ല. സംഭവത്തിൽ പ്രാദേശിക മാദ്ധ്യമങ്ങളോടാണ് കമലേഷ് കബളിപ്പിക്കപ്പെട്ട കാര്യം തുറന്നുപറഞ്ഞത്. ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാദ്ധ്യമവാർത്ത ശ്രദ്ധയിൽപെട്ടതോടെ പൊലീസ് പറഞ്ഞു.

Tags: PoliceGORAKHPURവിവാഹംBride Runs Awayഭരോഹിയ
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies