motor vehicle department - Janam TV
Wednesday, July 16 2025

motor vehicle department

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ആരും വരണ്ട; എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ മെയിൽ ചെയ്യാൻ നിർദ്ദേശം

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെന്നു തീരുമാനം. സം​സ്ഥാ​ന​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ൾ സ്മാ​ർ​ട്ട് ആ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്കാ​രം എന്നാണ് ...

നയാപൈസയില്ല; ഇന്ധനമടിക്കാതെ സർക്കാർ വാഹനങ്ങൾ കട്ടപ്പുറത്ത്; അറ്റകുറ്റപ്പണികൾ നിലച്ചു; അടിയന്തരമായി 30 ലക്ഷം വേണം; വെള്ളം കുടിച്ച് MVD

തിരുവനന്തപുരം: പണമില്ലാതെ സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ്. ഇന്ധനമടിക്കാനും ഇൻഷുറൻസിനും ഫണ്ടില്ലാത്തതിനാൽ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ നിലച്ചെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് റോഡ് ...

റോഡ് അപകടങ്ങൾ തുടർക്കഥ; മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോഗം ഇന്ന്

തിരുവനന്തപുരം: റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത യോഗം ഇന്ന് ചേരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഗതാഗത കമ്മീഷണറുമായാണ് ചർച്ച നടത്തുന്നത്. ...

ഓണമാണ്, റോഡ് ഫുൾ ബ്ലോക്കാണ്; നിരത്തിലേക്ക് ഇറങ്ങുന്നവർക്ക് നിർദ്ദേശവുമായി എംവിഡി

തിരുവനന്തപുരം: ഗതാഗതകുരുക്ക് ഒഴിവാക്കാൻ ഓണക്കാലത്ത് വണ്ടിയുമായിറങ്ങുന്നവർക്ക് നിർദ്ദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. നഗരവീഥികളിൽ ജനത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ ...

കോടികൾ കുടിശിക; മോട്ടോർ വാഹന വകുപ്പിലേക്കുളള സേവനങ്ങൾ അവസാനിപ്പിച്ച് സി- ഡിറ്റ്; വെബ്‌സൈറ്റുകൾക്ക് നൽകുന്ന സേവനം നിർത്തും

തിരുവനന്തപുരം: മോട്ടാർ വാഹന വകുപ്പിന് നൽ‌കിയിരുന്ന സേവനങ്ങൾ അവസാനിപ്പിച്ച് സി-ഡിറ്റ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിം​ഗ് ടെക്നോളജി). ഒൻപത് മാസമായി സേവനങ്ങൾക്ക് സർക്കാർ പ്രതിഫല തുക ...

സഞ്ജു ടെക്കി സാമൂഹ്യസേവനം നടത്തണം; യുട്യൂബ് താരം സ്ഥിരം കുറ്റവാളിയെന്ന് മോട്ടോർവാഹന വകുപ്പ്

ആലപ്പുഴ: കാർ രൂപമാറ്റം വരുത്തി സിമ്മിംഗ് പൂളാക്കിയ യൂട്യൂബർക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് മോട്ടോർവാഹന വകുപ്പ്. സഞ്ജു ടെക്കിയും മൂന്ന് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം ...

വാഹന ഉടമൾക്കായിതാ സുപ്രധാന നിർദ്ദേശം!; ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും പേരും അപ്‌ഡേറ്റ് ചെയ്തില്ലേ?; വേഗമാകട്ടെയെന്ന് എംവിഡി

വാഹന ഉടമകൾക്ക് വേണ്ടി സുപ്രധാന നിർദ്ദേശം പങ്കുവച്ച് എംവിഡി. എല്ലാ വാഹന ഉടമകളും അവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ നിർബന്ധമായും അപ്‌ഡേറ്റ് ...

മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ആധാർ മാത്രം മതി; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ഇനി ആധാർ മതി. വയസ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാർ കാർഡിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ...

‘ഇനിയും അധിക്ഷേപിക്കും, എന്തൊക്കെ ചെയ്യാവോ അതെല്ലാം ചെയ്യും’; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയതിൽ തെറ്റില്ലെന്ന് എം.എം മണി

ഇടുക്കി: മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ അസഭ്യ വർഷം നടത്തിയതിൽ ന്യായീകരണവുമായി എം.എം മണി എം.എൽഎ. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരെ ...

വാഹനം കളറാക്കാമെന്ന് പ്ലാനുണ്ടോ? ഹെഡ്‌ലൈറ്റിന് പവർ കൂട്ടിയാൽ പിഴയുടെ പവറും കൂടും! നടപടിയ്‌ക്കൊരുങ്ങി എംവിഡി

വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്ര പ്രകാശത്തിനെതിരെ നിയമ നടപടിയുമായി എംവിഡി. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ, ലേസർ ലൈറ്റുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയുടെ ദുരുപയോഗം തടയാൻ പരിശോധന ...

എഐ ക്യാമറയിൽ പതിഞ്ഞോ? പിഴ അടയ്‌ക്കാൻ ആർടിഒ ഓഫീസിലേക്ക് പോകും മുൻപ് ഇതൊന്നറിഞ്ഞോളൂ..

മോട്ടാർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ നിരത്തുകളിൽ മിഴി തുറന്ന് പണി തുടങ്ങി കഴിഞ്ഞു. ഇത്തരത്തിൽ ക്യാമറയിൽ കുടുങ്ങി പലർക്കും നോട്ടീസ് വന്നിട്ടുമുണ്ടാകും. പിഴ തുക എവിടെ ...

ഇനി ലൈസൻസെടുക്കാം ടെൻഷൻ ഫ്രീയായി ;ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് കാണിച്ചാലും ലൈസൻസ് കിട്ടും!

ഡ്രൈവിംഗ് ലൈസൻസെടുക്കുകയെന്നത് പൊല്ലാപ്പ് പിടിച്ച പരിപാടിയാണ് എല്ലാവർക്കും. എച്ച് എടുക്കാൻ പറ്റുമോ ഇല്ലയോ എന്ന ടെൻഷനിൽ രണ്ടും മൂന്നും വട്ടം ടെസ്റ്റിന് പോകുന്നവരും കുറവല്ല. എന്നാൽ അത്തരക്കാർക്ക് ...

ആർടി ഓഫീസ് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങി; നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോട്ടയം: കൈക്കൂലി വാങ്ങിയ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, അസി. ...

വാഹനനിയമങ്ങൾ കർശനമാകുന്നു; മദ്യപിച്ച് വാഹനമോടിച്ചാൽ ശിക്ഷ സാമൂഹികസേവനം; ലൈസൻസ് സസപെൻഡ് ചെയ്തവർക്ക് മൂന്ന് ദിവസത്തെ നിർബന്ധിത പരിശീലനം; അപകടകരമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാരും കുടുങ്ങും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവർക്ക് സാമൂഹിക സേവനം നിർബന്ധമാക്കി സർക്കാർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഗുരുതരമായ അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാർ മൂന്ന് ദിവസ ...

വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; ഓട്ടോറിക്ഷ പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ 16 പേർ; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്- Auto Rickshaw, motor vehicle department

മലപ്പുറം: വിദ്യാർത്ഥികളെ കുത്തിനിറച്ചുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മോട്ടോർ വാഹന വകുപ്പാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെയാണ് ആർ ടി ഒയുടെ ശ്രദ്ധയിൽ ...

വാഹന പരിശോധന കർശനമാക്കും; നിയമം ലംഘിച്ചാൽ ലൈസന്‍സ് മരവിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് വാഹന പരിശോധന ശക്തമാക്കാനുള്ള നീക്കം. ചെറിയ നിയമലംഘനങ്ങൾക്കടക്കം വലിയ പിഴ ...

പറ്റിക്കല്ലെ പണികിട്ടും: റോഡിൽ കാമറകാണുമ്പോൾ വേഗം കുറച്ചാൽ മോട്ടോർ വാഹനവകുപ്പിന്റെ ‘വെർച്വൽ ലൂപിന്റെ’ പിടിവീഴും

തിരുവനന്തപുരം: റോഡിൽ ക്യാമറയുള്ള സ്ഥലമെത്തുമ്പോൾ വേഗം കുറച്ച് ക്യാമറയെ പറ്റിക്കാൻ നോക്കിയാൽ പണികിട്ടും. വേഗംകുറച്ച് ക്യാമറയെ കബളിപ്പിക്കുന്നവരെ തടയാൻ കംപ്യൂട്ടറുമായി നിരീക്ഷണ ക്യാമറകളെ ബന്ധിപ്പിക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ ...

കെഎസ്ആര്‍ടിസിയില്‍ നിരോധിത പുകയില കടത്ത്; ഡ്രൈവര്‍മാര്‍ കുടുങ്ങി

പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നിരോധിത പുകയില കടത്ത് നടത്തിയ സംഭവത്തില്‍ ഒന്‍പത് ഡ്രൈവര്‍മാര്‍ പിടിയിലായി. നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നത് വ്യാപകമാണെന്ന വിവരം ...

സർക്കാരിന് സാമ്പത്തിക പ്രതിസന്ധി: ശബരിമല പാതയിലെ സേഫ് സോൺ പദ്ധതി നിർത്താലാക്കി: പിന്നാലെ അപകടവും അയ്യപ്പഭക്തരുടെ മരണവും റിപ്പോർട്ട് ചെയ്തു

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശബരിമലയിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച സേഫ് സോൺ പദ്ധതി നിർത്തലാക്കി. ശബരിമല പാതയിൽ, അയ്യപ്പന്മാരുടെ ഗതാഗതം സുഗമമാക്കാൻ മോട്ടോർ വാഹന ...

ഹെൽമറ്റില്ലാത്തതിന് 1000 രൂപ പിഴ; അന്തം വിട്ട് ട്രക്ക് ഡ്രൈവർ

ഭൂവനേശ്വർ: ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് ട്രക്ക് ഡ്രൈവർക്ക് പിഴ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. 1000 രൂപയാണ് ഹെൽമെറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ...