സിംഹവും പുലിയും വിഹരിക്കുന്ന കാടുകൾ; കാട്ടാനയെയും മറികടന്ന് 8 വയസുകാരൻ പിന്നിട്ടത് 23 കിലോമീറ്റർ ദൂരം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിംഹവും പുലിയും വിഹരിക്കുന്ന കാടുകൾ; കാട്ടാനയെയും മറികടന്ന് 8 വയസുകാരൻ പിന്നിട്ടത് 23 കിലോമീറ്റർ ദൂരം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 07:27 pm IST
FacebookTwitterWhatsAppTelegram

സിംഹവും, ആനയും, കടുവയും മുതലായ വന്യജീവികൾ വിഹരിക്കുന്ന കാട്. ഇത്തരം ഇടങ്ങളിൽ അകപ്പെട്ടുപോയാൽ തോലെങ്കിലും ബാക്കി കിട്ടുക ചുരുക്കമായിരിക്കുമെന്ന് പറഞ്ഞു കേട്ടിരിക്കും. എന്നാൽ അതിജീവനത്തിന്റെ കഥകളും മനുഷ്യർക്ക് മുന്നിൽ മായാതെ നിൽക്കുന്നുണ്ട്. അതിലേക്ക് ഒരു പൊൻത്തൂവൽ കൂടി നൽകിയിരിക്കുകയാണ് സിംബാബ്‌വെ നിന്നുള്ള ഒരു 8 വയസുകാരൻ.

ഡിസംബർ 27 നാണ് ടിനോടെൻഡ പുണ്ടു എന്ന 8 വസയുകാരൻ വന്യജീവികൾ വസിക്കുന്ന മാറ്റുസഡോണ നാഷണൽ പാർക്കിലെ ഉൾക്കാട്ടിൽ അകപ്പെട്ടത്. തന്റെ ഗ്രാമത്തിലെ കാടുകളിലൂടെ ടിനോടെൻഡ വനവിഭവങ്ങൾ ശേഖരിക്കാനായി അലയാറുണ്ടായിരുന്നു. ഇത്തരത്തിൽ വനത്തിലേക്ക് പ്രവേശിപ്പോൾ കുട്ടിക്ക് വഴി തെറ്റുകയായിരുന്നു. തുടർന്ന് 23 കിലോമീറ്ററോളം ഉൾക്കാട്ടിലൂടെ സഞ്ചരിച്ച് 8 വയസുകാൻ മാറ്റുസഡോണ നാഷണൽ പാർക്കിൽ എത്തുകയായിരുന്നു.

സിംഹങ്ങൾക്ക് പേരുകേട്ട ഇടമാണ് മാറ്റുസഡോണ. വനത്തിലൂടെ ഒഴുകുന്ന അരുവികളിൽ നിന്നും വെള്ളം കുടിച്ചും കായ്കനികൾ ഭക്ഷിച്ചുമായിരുന്നു 8 വയസുകാരൻ യാത്ര തുടർന്നത്. തന്റെ ഗ്രാമത്തിന് പക്കലുള്ള കാടുകളിൽ പോവാറുള്ളതിന്റെ അനുഭവ പരിചയം 8 വയസുകാരന് പലപ്പോഴും തുണയായെന്ന് സിംബാബ്‌വെ പാർലമെന്റ് അംഗം പി.മുത്സ മുറോംബെഡ്സി പറഞ്ഞു.

നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അവശനായ നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. ഇതോടെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 5 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കുട്ടിയെ കണ്ടെത്തിയത് തികച്ചും അവിശ്വസനീയമാണെന്ന് ദേശീയോദ്യാനത്തിലെ ജീവനക്കാർ പറഞ്ഞു. കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

Tags: Zimbabweboy survivesdangerous lion-filled reserve
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies