തിരക്കിനിടയിൽ ഒറ്റപ്പെട്ടാൽ പേടിക്കേണ്ട, ഉറ്റവരെ കണ്ടെത്താൻ '1920 സെൻ്റർ'; കുംഭമേളയിൽ AI കംപ്യൂട്ടറധിഷ്ഠിത രജിസ്‌ട്രേഷൻ സെന്ററുകൾ സജ്ജം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരക്കിനിടയിൽ ഒറ്റപ്പെട്ടാൽ പേടിക്കേണ്ട, ഉറ്റവരെ കണ്ടെത്താൻ ‘1920 സെൻ്റർ’; കുംഭമേളയിൽ AI കംപ്യൂട്ടറധിഷ്ഠിത രജിസ്‌ട്രേഷൻ സെന്ററുകൾ സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 06:14 am IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ തിരക്കിനിടയിൽപ്പെട്ട് കാണാതാകുന്നവരെ കണ്ടെത്താൻ AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രജിസ്‌ട്രേഷൻ സെന്റർ.
മഹാ കുംഭമേള അതോറിറ്റിയും പൊലീസ് ഡിപ്പാർട്ട്‌മെൻ്റും ചേർന്നാണ് ‘1920 സെൻ്റർ’ എന്നറിയപ്പെടുന്ന AI ഹൈടെക് കംപ്യൂട്ടറധിഷ്ഠിത രജിസ്‌ട്രേഷൻ സെന്റർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന തീർത്ഥാടകർക്ക് അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കണ്ടെത്താൻ ഈ കേന്ദ്രം സഹായിക്കും.

ഇങ്ങനെയുള്ള ഘട്ടങ്ങളിൽ തീർത്ഥാടകർക്ക് എല്ലാ സ്ഥലങ്ങളിലും ഡിജിറ്റൽ രജിസ്‌ട്രേഷൻ സൗകര്യം നടപ്പാക്കിയിട്ടുണ്ട്. ഇത്തവണത്തെ മഹാകുംഭമേള ദിവ്യവും മഹത്തയതുമായ ഒരു ഡിജിറ്റൽ അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സെക്ടർ മജിസ്‌ട്രേറ്റ് ഗ്യാൻ പ്രകാശ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ വിവിധ ഭാഷകൾ സംസാരിക്കുന്നവരാണ്. AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് ഇംഗ്ലീഷിലോട്ടോ ഹിന്ദിയിലോട്ടോ തർജമ ചെയ്യും. തിരക്കിനിടയിൽ ബന്ധുക്കളെ നഷ്ടപ്പെടുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേകം സ്ഥലമൊരുക്കിക്കഴിഞ്ഞു. ഏകദേശം 100 കിടക്കകൾ സഹിതമുള്ള സൗകര്യം ഇവിടെയുണ്ട്. ബന്ധുക്കളെ കണ്ടെത്തുന്നതുവരെ കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള കളിപ്പാട്ടങ്ങളും കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

ഈ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സംഘം ഭക്തർക്ക് മാനസിക പിന്തുണയും കൗൺസിലിംഗ് സേവനങ്ങളും ഉറപ്പാക്കും. കേന്ദ്രത്തിൽ രജിസ്‌ട്രേഷനായി പത്ത് പേർ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സഹായത്തിനായി ഒരു പൊലീസ് ഡെസ്‌കിനൊപ്പം ഒരു റീയൂണിയൻ ഡെസ്‌ക്കും സ്ഥാപിച്ചിട്ടുണ്ട്. ആരെങ്കിലും വഴിതെറ്റുകയാണെങ്കിൽ, ബന്ധുക്കൾക്ക് ഇവരെ ഇവരെ കണ്ടെത്തുന്നതിനായി രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടും. കണ്ടെത്തിക്കഴിഞ്ഞാൽ, പൊലീസ് അവരുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം സുരക്ഷിതമായി വ്യക്തിയെ ബന്ധുക്കളോടൊപ്പം അയക്കും. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്.

Tags: PoliceprayagrajpilgrimsMaha Kumbh 2025AI-Powered Lost-And-Found Centre1920 Center
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies