ഇതൊക്കെ എങ്ങനെ ഇവർ ഷൂട്ട് ചെയ്തുവെന്ന് തോന്നിപ്പോകും; അത്രയും മോശമായിട്ടാണ് ഷൂട്ട് ചെയ്യുക; എന്നിട്ട് അത് പ്രചരിപ്പിക്കുകയാണ്; മാലാ പാർവ്വതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതൊക്കെ എങ്ങനെ ഇവർ ഷൂട്ട് ചെയ്തുവെന്ന് തോന്നിപ്പോകും; അത്രയും മോശമായിട്ടാണ് ഷൂട്ട് ചെയ്യുക; എന്നിട്ട് അത് പ്രചരിപ്പിക്കുകയാണ്; മാലാ പാർവ്വതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 11:05 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മോശം ആംഗിളിലുള്ള യൂട്യൂബേഴ്‌സിന്റെ വീഡിയോ ചിത്രീകരണത്തിനെതിരെ തുറന്നടിച്ച് നടി മാലാ പാർവ്വതി. തന്റെ മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെയും അതിൽ മോശം കമന്റിട്ട ആൾക്കെതിരെയും പരാതി നൽകിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

ഏതൊക്കെ ആംഗിളിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് അറിയില്ല. പലപ്പോഴും സാരി ഉടുത്തായിരിക്കും പുറത്തുപോകുന്നത്. ഇതൊക്കെ എങ്ങനെ ഇവർ ഷൂട്ട് ചെയ്തുവെന്ന് തോന്നും. അത്രയും മോശമായിട്ടാണ് ചിത്രീകരിക്കുക. അതിന് ശേഷം അത് പ്രചരിപ്പിക്കുകയാണ്. അതിന്റെ താഴെ വരുന്ന കമന്റുകളും ആഘോഷവും വളരെ പ്രയാസമുണ്ടാക്കുന്നതാണ്. വിവരിക്കാൻ കഴിയില്ല.

ഹരീഷ് പേരടിയുടെ മകന്റെ വിവാഹത്തിന് പോയി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ചിത്രത്തിൽ ഇടത് സൈഡിൽ അഡീഷണൽ ഒരു വയറ് മോർഫ് ചെയ്ത് വെച്ചിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ പരാതി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഒരു ചാനലിന് നൽകിയ ടെലിഫോൺ പ്രതികരണത്തിൽ മാലാ പാർവ്വതി യൂട്യൂബേഴ്‌സിന്റെ അശ്ലീല ആംഗിളിലുള്ള വീഡിയോ ചിത്രീകരണത്തെ വിമർശിച്ചത്.

ഡിസംബർ രണ്ടിനാണ് വീഡിയോ ശ്രദ്ധയിൽപെടുന്നത്. നടികളും അബദ്ധങ്ങളും തലക്കെട്ടോടു കൂടിയ വീഡിയോയിൽ സിനിമയിൽ നിന്നുളള ഫോട്ടോകൾ തന്നെയാണ് ഉൾപ്പെടുത്തിയിരുന്നത്. പക്ഷെ പ്രത്യേകതരത്തിൽ ശരീരഭാഗങ്ങൾ പ്രൊജക്ട് ചെയ്യുന്ന തരത്തിൽ ഷൂട്ട് ചെയ്തതായിരുന്നു. അതിന്റെ താഴെ ടൈഗർ ടൈഗർ എന്നയാളാണ് കമന്റിട്ടത്. വളരെ മാനസീക ആഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം ആയിരുന്നു കമന്റിൽ ഉണ്ടായിരുന്നത്. അതാണ് പരാതി നേരിട്ട് നൽകിയതെന്ന് മാലാ പാർവ്വതി പറഞ്ഞു.

അന്ന് തന്നെ സൈബർ പൊലീസിന് ഇ മെയിൽ അയച്ചു. അത്രയും പോര എന്ന് തോന്നിയതുകൊണ്ട് നേരിട്ട് പരാതിയായി പോകണം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്ത് പോയി സൈബർ പൊലീസിന് പരാതി നൽകി മജിസ്‌ട്രേറ്റിന് മൊഴിയും നൽകിയതെന്ന് മാലാ പാർവ്വതി പറഞ്ഞു.

Tags: Malayalam CinemaCyber Policeമാലാ പാർവ്വതിയൂട്യൂബേഴ്‌സ് വീഡിയോസൈബർ പൊലീസ്Mala Parvathy Actress
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies