സ്റ്റേഡിയങ്ങളെല്ലാം ശരശയ്യയിൽ! ചാമ്പ്യൻസ് ട്രോഫി പാകിസ്താന് പുറത്തേക്കോ? ചർച്ചകളാരംഭിച്ച് ഐസിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

സ്റ്റേഡിയങ്ങളെല്ലാം ശരശയ്യയിൽ! ചാമ്പ്യൻസ് ട്രോഫി പാകിസ്താന് പുറത്തേക്കോ? ചർച്ചകളാരംഭിച്ച് ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 06:30 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിക്ക് 40 ഓളം ​ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റ് നടക്കേണ്ട സ്റ്റേഡിയങ്ങളുടെ നിർമാണങ്ങൾ പാതിവഴിയിൽ. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, ​ലാഹോർ ​ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നവീകരണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേ​ഗത്തിൽ പുരോ​ഗമിക്കുന്നത്.

ആദ്യഘട്ടത്തിലെ സമയപരിധി ഡിംസംബർ 31 ആയിരുന്നു. ഇത് കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനങ്ങൾ ഒരിഞ്ച് മുന്നോട്ട് പോയില്ല. അടുത്ത സമയപരിധി ജനുവരി 25 ആണ്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ അപ്പോഴും പൂർത്തിയാകില്ലെന്നാണ് സ്റ്റേഡിയങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്നത്. ഫെബ്രുവരി 12നകം സ്റ്റേഡിയങ്ങൾ ടൂർണമെന്റിനായി കൈമാറണമെന്നാണ് ഐസിസി നിർദ്ദേശം. 19നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

Condition of Pakistan cricket stadiums:

Less than a month left for Champions Trophy and nothing’s even 50% ready.

AFG, AUS, SA & ENG will play their matches here, so good luck to their fans, players and journalists. pic.twitter.com/p6ZynuAajI

— Johns (@JohnyBravo183) January 8, 2025

സാഹചര്യം മനസിലാക്കാൻ ഐസിസി ഉടനെ ഒരു ഔദ്യോ​ഗിക ടീമിനെ പാകിസ്താനിലേക്ക് അയക്കും. അതേസമയം പ്രാഥമിക തലത്തിൽ ടൂർണമെന്റ് മുഴുവൻ യുഎഇയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ഐസിസി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.ലാഹോറിലും കറാച്ചിയിലും വലിയതോതിലുള്ള നിർമാണ പ്രവൃത്തികളാണ് ബാക്കിയുള്ളത്. ഡ്രസ്സിം​ഗ് റൂം ഹോസ്പിറ്റാലിറ്റി ബോക്സുകൾ എന്നിയടങ്ങുന്ന കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചതെയുള്ളൂ. ഫെൻസിം​ഗ് ജോലികളും ഫ്ളഡ് ലൈറ്റ് സ്ഥാപിക്കലും, സീറ്റിം​ഗ് ക്രമീകരണവും എങ്ങുമെത്തിയില്ല.അതേസമയം എല്ലാം സമയത്തിന് തന്നെ സജ്ജമാകുമെന്നാണ് പിസിബിയുടെ നിലപാട്.

Gaddafi stadium for the Champions Trophy. Deadline is 25th January. No shade. No seats. No floodlights 🥲 pic.twitter.com/A0LuVUuA0g

— Gabbar (@GabbbarSingh) January 8, 2025

🚨 The current condition of Gaddafi Stadium, Lahore, 44 days before the Champions Trophy.

– Lahore will host its first match on 22nd February, featuring Australia vs England. #ChampionsTrophy #PakistanCricket pic.twitter.com/VrzcBwnu2D

— Ahtasham Riaz (@ahtashamriaz22) January 7, 2025

Tags: ConditionEntireLosingRiskMessyPakistanStadiumstrophychampions
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies