അന്താരഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് മാർട്ടിൻ ഗുപ്റ്റിൽ; പിന്തുണച്ചവർക്ക് നന്ദിയറിയിച്ച് താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്താരഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് മാർട്ടിൻ ഗുപ്റ്റിൽ; പിന്തുണച്ചവർക്ക് നന്ദിയറിയിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 08:11 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ. 2022 ഒക്ടോബറിലാണ് ഗപ്ടിൽ ന്യൂസിലൻഡിനായി തന്റെ അവസാനം മത്സരം കളിച്ചത്. വിരമിക്കൽ പ്രസംഗത്തിൽ അന്താരാഷ്‌ട്രതലത്തിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഗുപ്റ്റിൽ അഭിമാനം പ്രകടിപ്പിച്ചു. തന്റെ കരിയറിൽ ഉടനീളം പിന്തുണ നൽകിയ ന്യൂസിലൻഡ് ക്രിക്കറ്റ്, ടീമംഗങ്ങൾ, കോച്ചിംഗ് സ്റ്റാഫ് , കുടുംബാംഗങ്ങൾ എന്നിവരോട് അദ്ദേഹം നന്ദി പറഞ്ഞു.

“ചെറുപ്പത്തിൽ ന്യൂസിലൻഡിനായി കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു, എന്റെ രാജ്യത്തിനായി 367 മത്സരങ്ങൾ കളിച്ചതിൽ എനിക്ക് ഭാഗ്യവും അഭിമാനവും തോന്നുന്നു,” ഗുപ്റ്റിൽ പറഞ്ഞു.

14 വർഷം നീണ്ട കരിയറിൽ ന്യൂസിലൻഡിനായി 47 ടെസ്റ്റുകളും 198 ഏകദിനങ്ങളും 122 ടി20കളും ഗുപ്റ്റിൽ കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 23 സെഞ്ച്വറികൾ നേടി. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏക ന്യൂസിലൻഡുകാരനാണ് 38 കാരനായ ഗുപ്റ്റിൽ. 2015 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 237 റൺസെടുത്താണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.122 മത്സരങ്ങളിൽ നിന്ന് 3,531 റൺസുമായി ന്യൂസിലൻഡിന്റെ ഏറ്റവും വലിയ ടി20 റൺസ് സ്‌കോററായാണ് ഗുപ്റ്റിൽ വിരമിക്കുന്നത്.

2009 ൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിനത്തിലാണ് ഗുപ്റ്റിലിന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അരങ്ങേറ്റമത്സരത്തിൽ തന്നെ സെഞ്ച്വറി പ്രകടനം കാഴ്ചവച്ച ഗപ്ടിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലൻഡ് ക്രിക്കറ്ററുമായി. 2019 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്വപ്‌നങ്ങൾ ഇല്ലാതാക്കിയ എംഎസ് ധോണിയുടെ റണ്ണൗട്ടിനുപിന്നിലെ കരങ്ങളും ഗുപ്റ്റിലിന്റെതാണ്.

വിരമിക്കലിനുശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. നിലവിൽ സൂപ്പർ സ്മാഷ് ടൂർണമെൻ്റിൽ ഓക്ലൻഡ് എയ്‌സിന്റെ ഭാഗമാണ്.

Tags: New ZealandretirementMartin Guptillinternational cricket
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies