'കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയുടെ വില'; മേള നടത്തിയ അദ്ധ്യാപകരെ അവഹേളിച്ച് വിദ്യാഭ്യാസ വകുപ്പ്; വി. ശിവൻകുട്ടിക്കെതിരെ അദ്ധ്യാപക സംഘടന
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയുടെ വില’; മേള നടത്തിയ അദ്ധ്യാപകരെ അവഹേളിച്ച് വിദ്യാഭ്യാസ വകുപ്പ്; വി. ശിവൻകുട്ടിക്കെതിരെ അദ്ധ്യാപക സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 11:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വി​ദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് അദ്ധ്യാപക സംഘടനയായ കേരള പ്ര​ദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA). കലോത്സവ മേള നടത്തിയ അദ്ധ്യാപകരെ മന്ത്രി അവഹേളിച്ചെന്നും സമാപന സമ്മേളന വേദി മന്ത്രിയുടെ സ്റ്റാഫുകൾ കയ്യടക്കിയെന്നും സബ് കമ്മറ്റി കൺവീനർമാരെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ അപമാനിച്ച് ഇറക്കിവിട്ടെന്നുമുള്ള ​ഗുരുതര ആരോപണമാണ് കെപിഎസ്ടിഎ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കലോത്സവത്തിന്റെ ഔദ്യോ​ഗിക വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മീഡിയ ചുമതലയുള്ള അരുണിന്റെ പോസ്റ്റിലാണ് വിമർശനം.

സമാപന സമ്മേളന വേദി മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് കയ്യടക്കുന്ന രീതി ചരിത്രത്തിലാദ്യമായാണ് ഉണ്ടായതെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. വിവിധ സംഘടനയിൽപെട്ട അദ്ധ്യാപകർ ആത്മാർത്ഥമായ പ്രവർത്തനം കാഴ്ച വച്ചതിന്റെ ഫലമായാണ് 15,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവം വിജയത്തിലേക്ക് എത്തിച്ചത്. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ‌ തങ്ങൾക്ക് കറിവേപ്പിലയുടെ വിലയാണ് നൽകിയതെന്നും കുറിപ്പിൽ പറയുന്നു.

അതുവരെ ഏറെ ബഹുമാനത്തോടെയും സ്‍നേഹത്തോടെയും പെരുമാറിയിരുന്നവർ സമാപന സമ്മേളനത്തിന് തൊട്ടുപിന്നാലെ അദ്ധ്യാപകരെ അപമാനിച്ചു. സാംസ്കാരിക കേരളത്തിന് തന്നെ ‌അപമാനകരമായ പ്രവൃത്തിയാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും KPSTA പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കൺവീനർമാർക്ക് ഒരുക്കിയ ഫലകം ഉൾപ്പടെ ഉപേക്ഷിച്ചാണ് പലരും വേദി വിട്ടത്.

പരാതികൾ ഇല്ലാതെ വളരെ ഭം​ഗിയായാണ് കലോത്സവം സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രശംസിച്ച് മണിക്കൂറുകൾക്കകമാണ് വിദ്യാഭ്യാസമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നത്. കലോത്സവത്തിന് ജീവനേകിയ അദ്ധ്യാപകരെ വിസ്മരിച്ചത് ഏറെ ദുഃഖകരമാണെന്നും കേരളത്തിന് തന്നെ അപമാനമാണെന്നുമാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.

Tags: v sivankuttykalotsavamKPSTA
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies