A ​ഗ്രേഡിനൊപ്പം ഒരു സ്വപ്നഭവനവും! നയനയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം, കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ആശ്വാസത്തിലൊരു കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

A ​ഗ്രേഡിനൊപ്പം ഒരു സ്വപ്നഭവനവും! നയനയ്‌ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം, കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ആശ്വാസത്തിലൊരു കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 11:54 am IST
Facebook
Twitter
WhatsAppTelegram

അനന്തപുരിയിൽ കലാ മാമാങ്കത്തിന് തിരശീല വീണെങ്കിലും പ്ലസ് വണ്ണിൽ പഠിക്കുന്ന നയനയുടെ സ്വപ്നത്തിന്റെ തിരശീല ഉയർന്നു. 63-ാമത് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ നെല്ലായി സ്വദേശി നയനയ്‌ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീടിന്റെ ദുരവസ്ഥ അറിഞ്ഞ കേന്ദ്രമന്ത്രി പുതിയ വീട് വയ്‌ക്കാനുള്ള സഹായമാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

കലോത്സവത്തിൽ മിമിക്രിയിലാണ് നയന എ ​ഗ്രേഡ് വാങ്ങിയത്. മറ്റുള്ളവരെ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുമ്പോഴും നയന ജീവിതത്തിൽ പലപ്പോഴും ദുഃഖിതയായിരുന്നു. പോരാട്ട വീര്യവുമായാണ് അവൾ തലസ്ഥാന ന​ഗരിയിലെത്തിയത്. വേ​ദിയെ സജീവമാക്കി അവൾ എ​ ​ഗ്രേഡുമായി വീട്ടിലെത്തി. പിന്നാലെ സുരേഷ് ​ഗോപി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു, ഒപ്പം വീട് വയ്‌ക്കാനുള്ള സഹായവും വാദ്​ഗാനം ചെയ്തു.

നാലര ലക്ഷം രൂപയാണ് സുരേഷ് ​ഗോപി സഹായ വാ​​ഗ്ദാനം നൽകിയിരിക്കുന്നത്. ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നയനയും കുടുംബവും. അച്ഛൻ മണികണ്ഠൻ രോ​ഗം ബാധിച്ച് നാല് വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞു. അമ്മ പ്രീതി തയ്യൽ‌ ജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. ടാർപ്പായ കൊണ്ട് മറച്ച വീട്ടിലാണ് നയനയും ചേച്ചിയും അമ്മയും മുത്തശ്ശിയും അടങ്ങുന്ന നാലം​ഗ കുടുംബം കഴിയുന്നത്.

തൃശൂർ നന്ദിക്കര ബിഎച്ച്എസ്എസിലെ പ്ലവൺ വിദ്യാർത്ഥിയാണ് നയന. ചെറുപ്പം മുതൽക്കേ കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് നയന കാഴ്ച വയ്‌ക്കുന്നത്. ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ. കെ അനീഷ് കുമാറും മറ്റ് നേതാക്കളും നയനയെ വീട്ടിലെത്തി അഭിനന്ദിച്ചു. വീഡിയോ കോൾ വഴി സുരേഷ് ​ഗോപി, നയനയും കുടുംബവുമായി സന്തോഷം പങ്കിട്ടു.

Tags: Suresh GopiTrissurhousekalotsavamNayana
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies