ആൾക്കൂട്ടം മൂക സാക്ഷി! സഹപ്രവർത്തകയെ വെട്ടിക്കൊന്ന് യുവാവ്; കാരണമിത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആൾക്കൂട്ടം മൂക സാക്ഷി! സഹപ്രവർത്തകയെ വെട്ടിക്കൊന്ന് യുവാവ്; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 04:43 pm IST
FacebookTwitterWhatsAppTelegram

ആൾക്കൂട്ടം നോക്കി നിൽക്കെ സഹപ്രവർത്തകയെ ജോലിസ്ഥലത്ത് വച്ച് വെട്ടിക്കൊന്ന് യുവാവ്. പൂനെയിലെ യെരവാഡ ഏരിയയിലെ സ്വകാര്യ കമ്പനിയിലെ ബിപിഒ( ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിം​ഗ്) ജീവനക്കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ജനുവരി ഏഴിന് വൈകിട്ട് ആറരയ്‌ക്കായിരുന്നു സംഭവം. WNS ​ഗ്ലോബൽ സർവീസസ് എന്ന കമ്പനിയുടെ പാർക്കിം​ഗ് ഏരിയയിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. ശുഭദ ശങ്കർ എന്ന 28-കാരിയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ സത്യനാരയൺ കനോജ (30) ആണ് കൊലപാതകി. ബസിൽ നിന്ന് ഇറങ്ങിയ യുവതിയെ ഇയാൾ കാത്ത് നിന്ന് ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈക്കും മറ്റും ​ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കൊലവിളി നടത്തുന്നതിനിടെയാണ് യുവാവിനെ ചിലർ തടയുന്നത്. ഇതിനിടെ യുവതി ന​ഗർ റോഡിലെ സഹ്യാദ്രി ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവിനെ അവിടെ കൂടി നിന്നവർ കൈകാര്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.  രക്തംവാർന്നാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അച്ഛന്റെ ചികിത്സയ്‌ക്കായി പല തവണയായി നാലു ലക്ഷം രൂപ വാങ്ങിയിരുന്ന യുവതി ഇത് തിരികെ നൽകിയിരുന്നില്ല. യുവാവിന്റെ അന്വേഷണത്തിൽ ഇത് തട്ടിപ്പാണെന്ന് മനസിലാക്കി. പലതലണ യുവാവ് ആവശ്യപ്പെട്ടെങ്കിലും പണം മടക്കി നൽകാൻ തയാറാകാതിരുന്നതോടെയാണ് തർക്കവും ആക്രമണവുമുണ്ടായതെന്ന് യെരവാഡ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു.

#पुणे
एवढ्या लोकांमध्ये शुभदा शंकर पोतेरे (वय २८) हिचा कृष्णा कनोजा (वय ३०) याने कोयत्याने वार करून खून केला. याला रोखण्याची एकाचीही हिंमत झाली नाही.
लोक कोयत्याला घाबरतात
पण तरीही तिला वाचवता आले असते.#pune#punenews pic.twitter.com/NNLJr5pgyk

— Brijmohan Patil (@brizpatil) January 9, 2025

Tags: FEMALEEmployeekillscolleagueBPO
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies