"അവൻ 10 ടെസ്റ്റ് മത്സരങ്ങൾ പോലും കളിച്ചേക്കില്ല"; ബുമ്രയോട് ഇടഞ്ഞ കോൺസ്റ്റസിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് മുൻ താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“അവൻ 10 ടെസ്റ്റ് മത്സരങ്ങൾ പോലും കളിച്ചേക്കില്ല”; ബുമ്രയോട് ഇടഞ്ഞ കോൺസ്റ്റസിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 06:24 pm IST
Facebook
Twitter
WhatsAppTelegram

ബോർഡർ ഗാവസ്‌കർ പരമ്പരയ്‌ക്കിടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ കോലിയോടും ബുംറയോടും കൊമ്പുകോർത്ത ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്റ്റസിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവ് ഹാർമിസൺ.19 കാരനായ താരം 10 ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ കളിച്ചേക്കില്ലെന്നും ഹാർമിസൺ പറഞ്ഞു.

ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലായിരുന്നു കോൺസ്റ്റസിന്റെ ടെസ്റ്റ് അരങ്ങേറ്റം. മെൽബണിലെ അരങ്ങേറ്റത്തിൽ തന്നെ ഫിഫ്റ്റി നേടിയ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടി. ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ കോൺസ്റ്റസ് റാമ്പുകളും സ്‌കൂപ്പുകളും ഉൾപ്പെടെ നിരവധി ഷോട്ടുകൾ പുറത്തെടുത്ത് സീനിയർ താരങ്ങളുടെ പ്രശംസ നേടുകയും ചെയ്തു.

എന്നാൽ കോൺസ്റ്റസിന്റെ മികച്ച ബാറ്റിംഗ് കഴിവുകൾ ഹാർമിസൺ അംഗീകരിച്ചെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെ ടെസ്റ്റിൽ ഓപ്പണറാകാൻ ആവശ്യമായ പ്രതിരോധ മികവ് കോൺസ്റ്റസിനുണ്ടോയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഡേവിഡ് വാർണറുടെ ശൈലി അനുകരിക്കാനാണ് കോൺസ്റ്റസ് ശ്രമിക്കുന്നത്. എന്നാൽ സാങ്കേതികമായി വാർണറിന്റെ അടുത്തെങ്ങുമെത്താൻ യുവതാരത്തിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റുകളിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി 113 റൺസാണ് കോൺസ്റ്റസ്‌ നേടിയത്. 81.88 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ ശരാശരി 30-ൽ താഴെയായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയയുടെ 16 അംഗ ടീമിൽ നഥാൻ മക്‌സ്വീനിക്കൊപ്പം കോൺസ്റ്റസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: Former England fast-bowleraustraliaVIRAT KOHLIJasprit BumrahBorder gavaskar trophySteve HarmisonSam Konstas
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies