കാട്ടുതീ വിഴുങ്ങിയത് 10,000 വീടുകൾ; അണയ്ക്കാൻ പാടുപെട്ട് ദൌത്യസംഘം; കാരണം 'സാന്ത അന'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാട്ടുതീ വിഴുങ്ങിയത് 10,000 വീടുകൾ; അണയ്‌ക്കാൻ പാടുപെട്ട് ദൗത്യസംഘം; കാരണം ‘സാന്ത അന’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 12:12 pm IST
Facebook
Twitter
WhatsAppTelegram

ലോസ് ഏഞ്ചൽസ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീ ലോസ് ആഞ്ചൽസിനെ വിഴുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോ​ഗിക കണക്കെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാകുമെന്നാണ് പ്രാഥമിക നി​ഗമനം. പത്ത് പേർ മരിച്ചതായി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചൊവ്വാഴ്ച മുതൽ ആളിപ്പടർന്ന തീ, അണയ്‌ക്കാനുള്ള പരിശ്രമം ഇപ്പോഴും തുടരുകയാണ്. അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയുടെ ദക്ഷിണ മേഖലകൾ പൂർണമായും കത്തിയെരിഞ്ഞു. ഇതോടെയാണ് ലോസ് ഏഞ്ചൽസിനെയും കാട്ടുതീ വിഴുങ്ങിയത്.

തീ ആളിക്കത്തിയതിന്റെ പ്രധാന കാരണം ‘സാന്ത അന’ എന്ന് വിളിക്കുന്ന ശക്തമായ വരണ്ട കാറ്റാണ്. ഇത് പലയിടത്തും മണിക്കൂറിൽ 112 കിലോമീറ്റർ വേ​ഗതയിലാണ് വീശിയടിക്കുന്നത്. ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ കാറ്റുവീശുന്നതിനാൽ അണഞ്ഞ തീ പോലും വീണ്ടും ആളിക്കത്തുന്ന സ്ഥിതിയാണ്. ശക്തമായ കാറ്റ് തുടരുന്നതിനാൽ കാട്ടുതീ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അ​ഗ്നിരക്ഷാ സേന പറയുന്നു.

ലോസ് ഏഞ്ചൽസിൽ അ​ഗ്നിക്കിരയായ വീടുകളിൽ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെ വസതികളുമുണ്ടെന്നാണ് റിപ്പോർട്ട്. പതിനായിരത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചെന്നാണ് കണക്ക്. ലോസ് ഏഞ്ചൽസിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് പ്രശസ്തരുടെ വീടുകൾ സ്ഥിതിചെയ്യുന്ന സമ്പന്ന മേഖലയായ പസഫിക് പാലിസേഡ്‌സ് എന്ന മലയോര പ്രദേശത്തായിരുന്നു. ഇവിടെ മാത്രം 5,300 കെട്ടിടങ്ങൾ തകർന്നു. ലോസ് ഏഞ്ചൽസിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമായാണ് ഇതിനെ വിലയിരുത്തുന്നത്.

Tags: californiaLos AngelesLos Angeles WildfireSanta Ana
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies