'കലയും കരകൗശലവും GDPയും'; പതിവ് തെറ്റിക്കാതെ സാംസ്കാരിക മന്ത്രാലയം; ഇത്തവണയും വ്യത്യസ്ത ആശയത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കലയും കരകൗശലവും GDPയും’; പതിവ് തെറ്റിക്കാതെ സാംസ്കാരിക മന്ത്രാലയം; ഇത്തവണയും വ്യത്യസ്ത ആശയത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 08:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡ‍ൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സാംസ്കാരിക മന്ത്രാലയം ‘ക്രിയാത്മകമായ സമ്പദ് ഘടന’ പ്രമേയമാക്കിയാകും നിശ്ചലദൃശ്യം അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ ദർശനമായ ‘പൈതൃകത്തിലൂന്നിയ വികസനം’ എന്ന ആശയത്തോട് നീതി പുലർത്തുന്നതാകും നിശ്ചലദൃശ്യം. ഇന്ത്യയുടെ പരമ്പരാഗത കലകൾ, സിനിമ, കരകൗശലവസ്തുക്കൾ തുടങ്ങിയവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഊർജ്ജം പകരുന്നത് എങ്ങനെയെന്ന് ടാബ്ലോയിലൂടെ വ്യക്തമാകും.

ദേശീയതയിൽ വേരൂന്നിയ ആശയങ്ങളാകും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. ആ​ഗോളതലത്തിൽ സാംസ്കാരിക അടയാളങ്ങളായി മാത്രം കണക്കാക്കുന്ന കലയും കരകൗശലവും ഇന്ത്യയുടെ ജിഡിപിക്ക് നൽകുന്നത് വലിയ സംഭവാനകളാണ്. ഇവയാകും പ്രദർശിപ്പിക്കുകയെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പാരമ്പര്യത്തെ നൂതന രീതിയുമായി സമന്വയിപ്പിക്കുകയാണിവിടെ. സാംസ്കാരിക ബിംബങ്ങൾക്കും ലോക സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്ന തിരിച്ചറിവ് നൽകുകയാണ് ലക്ഷ്യമെന്നും മുതിർന്ന ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

ആ​ഗോള സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാരമ്പര്യവും സർ​ഗാത്മകതയും സംയോജിപ്പിച്ച് മാതൃകയാവുകയാണ് ഇന്ത്യ. ഇന്ദിരാ ​ഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർ‌ട്സ് (IGNCA) ആണ് കഴിഞ്ഞ വർഷം സാംസ്കാരിക മന്ത്രാലയത്തിനായി ടാബ്ലോ തയ്യാറാക്കിയത്. ഈ ടാബ്ലോയ്‌ക്ക് ഒന്നാം സമ്മാനവും കരസ്ഥമാക്കിയിരുന്നു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു സാംസ്കാരിക മന്ത്രാലയത്തിന്റെ നിശ്ചലദൃശ്യം.

Tags: republic dayFEATURED2tableauCulture MinistryIndia's Creative EconomyRepublic Day 2025
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies