പാലയൂരിൽ ക്രിസ്മസ് സ്റ്റാർ തൂക്കിയെറിയാൻ വന്ന SI വിജിത്തിനെതിരെ വീണ്ടും നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലയൂരിൽ ക്രിസ്മസ് സ്റ്റാർ തൂക്കിയെറിയാൻ വന്ന SI വിജിത്തിനെതിരെ വീണ്ടും നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 11:14 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐ വിജിത്ത് കെ. വിജയനെതിരെ വീണ്ടും നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. തൃശൂർ സിറ്റി ക്രൈംബ്രാഞ്ചിലേക്കാണ് വിജിത്തിനെ സ്ഥലം മാറ്റിയത്.

വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തെ ചാവക്കാട് നിന്ന് പേരാമംഗലത്തേക്ക് എസ്ഐയെ സ്ഥലം മാറ്റി വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയിൽ മാറ്റിയ നടപടിയുണ്ടായത്.

ക്രിസ്മസിനോടനുബന്ധിച്ചുള്ള പാതിരാകുർബാനയ്‌ക്ക് മുന്നോടിയായി പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആഘോഷത്തിനിടെ ആയിരുന്നു വിവാദത്തിനാസ്പ​ദമായ സംഭവം. പരിപാടിയിൽ മൈക്ക് ഉപയോ​ഗിക്കാൻ അനുമതി ഇല്ലെന്ന് പറഞ്ഞ് ക്രിസ്മസ് ആഘോഷം പൊലീസ് തടയുകയായിരുന്നു. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളുമൊക്കെ തൂക്കി എറിയുമെന്ന് ഉൾപ്പെടെ എസ്‌ഐ ഭീഷണി മുഴക്കി. പള്ളി ഭാരവാഹികൾ വിളിച്ചു പറഞ്ഞതനുസരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് എസ്‌ഐക്ക് ഫോൺ കൊടുക്കാൻ പറഞ്ഞെങ്കിലും ഇയാൾ സംസാരിക്കാൻ തയ്യാറായിരുന്നില്ല.

ഇതോടെ ക്രിസ്മസ് ആഘോഷം മുടങ്ങുകയായിരുന്നു.
സംഭവത്തിൽ വിശ്വാസികൾ വൻ പ്രതിഷേധം രേഖപ്പെടുത്തിയതോടെ മാദ്ധ്യമങ്ങളിൽ വാർത്തയാവുകയും പൊലീസിന് നാണക്കേടാവുകയും ചെയ്തു. തുടർന്നായിരുന്നു എസ്ഐയ്‌ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.

Tags: CHRISTMAS 2024Palayur St. thomas ChurchPalayur church
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies