അപ്പോൾ ഉറപ്പിക്കാം അല്ലേ, വില്ലനും നടനും ഒരുമിച്ച്...കണ്ണുംനട്ട് സോഷ്യൽമീഡിയ, മാർക്കോ -2 ൽ പൊളിച്ചടുക്കാൻ ചിയാൻ വിക്രം..?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപ്പോൾ ഉറപ്പിക്കാം അല്ലേ, വില്ലനും നടനും ഒരുമിച്ച്…കണ്ണുംനട്ട് സോഷ്യൽമീഡിയ, മാർക്കോ -2 ൽ പൊളിച്ചടുക്കാൻ ചിയാൻ വിക്രം..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 02:52 pm IST
FacebookTwitterWhatsAppTelegram

മാർക്കോ വിശേഷങ്ങൾ കൊണ്ട് നിറയുന്ന സോഷ്യൽമീഡിയാ ലോകത്ത് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയ വാർത്തയായിരുന്നു മാർക്കോ-2 വരുന്നു എന്നത്. വില്ലൻ വേഷത്തിലെത്തുന്നത്, തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമാണെന്ന വിവരം കൂടി പുറത്തുവന്നതോടെ ചൂടുള്ള ചർച്ചകൾ കൊണ്ട് സോഷ്യൽമീഡിയ നിറഞ്ഞിരുന്നു. എന്നാൽ ഔദ്യോ​ഗിക റിപ്പോർട്ട് ഉണ്ടായില്ലെങ്കിലും അഭ്യൂഹങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഇതിനിടെ വിക്രമിനൊപ്പമുള്ള ചിത്രങ്ങൾ നിർമാതാവ് ഷെരീഫ് മുഹമ്മദ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതോടെ വീണ്ടും ചർച്ചകൾ തുടങ്ങി. ഇപ്പോഴിതാ വിക്രമിനൊപ്പമുള്ള വീഡിയോ പങ്കുവക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘വി മോഡ്’ എന്നണ് വീഡിയോയ്‌ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വെറും കൂടിക്കാഴ്ചയാണോ, അതോ മാർക്കോ 2-ന് വേണ്ടിയുള്ള ചർച്ചയാണോ എന്ന് ചോദിക്കുകയാണ് പ്രേക്ഷകർ.

‘ഇനിയെങ്കിലും സസ്പെൻസ് പൊളിക്കൂ, വിക്രമാണ് മാർക്കോ -2 ലെ വില്ലനെങ്കിൽ സിനിമ ഇപ്പോഴുള്ളതിനേക്കാൾ ഉ​ഗ്രൻ വിജയമായിരിക്കും, ഇനി സംശയങ്ങളൊന്നുമില്ല മാർക്കോയിൽ വിക്രം ഉണ്ടായിരിക്കും, ഈ കോമ്പോ തകർക്കുമെന്നും’ ആരാധകർ അഭിപ്രായപ്പെടുന്നു. പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയരത്തിലായിരിക്കും മാർക്കോ 2 എന്നാണ് പ്രേക്ഷകർ പറയുന്നത്.

ആ​ഗോള ബോക്സോഫീസിൽ 100 കോടി കടന്ന് മുന്നേറുകയാണ് മാർക്കോ. ഇന്ത്യൻ സിനിമയിലെ തന്നെ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് മാർക്കോയുടേത്. ഹിന്ദി, തെലുങ്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടാൻ കഴിഞ്ഞത് മലയാള സിനിമ മേഖലയ്‌ക്ക് തന്നെ അഭിമാനമാണ്. ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് മാർക്കോ സ്വന്തമാക്കിയത്.

 

Tags: moviechiyan vikramUNNIMUKUNDANMARCO
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies