രാംലല്ലയെ കാണാൻ 6 വയസുകാരൻ ഓടിയെത്തിയത് 1000-ത്തിലധികം കിലോമീറ്ററുകൾ! 55 ദിവസം കൊണ്ട് അയോദ്ധ്യയിലെത്തിയ ബാലനെ ആദരിച്ച് ഉത്തർ പ്രദേശ് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയെ കാണാൻ 6 വയസുകാരൻ ഓടിയെത്തിയത് 1000-ത്തിലധികം കിലോമീറ്ററുകൾ! 55 ദിവസം കൊണ്ട് അയോദ്ധ്യയിലെത്തിയ ബാലനെ ആദരിച്ച് ഉത്തർ പ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 05:43 pm IST
Facebook
Twitter
WhatsAppTelegram

ഭ​ഗവാനെ കാണാൻ എത്തുന്നവർ നിരവധിയാണ്, എന്നാൽ ഓടിയെത്തുന്നവരോ? പഞ്ചാബിൽ നിന്ന് അയോദ്ധ്യ വരെ ഓടിയെത്തി ശ്രീരാമ ഭ​ഗവാനെ ദർശിച്ചിരിക്കുകയാണ് ആറ് വയസുകാരനായ ബാലൻ.

പഞ്ചാബിലെ ഫാസിൽക ജില്ലയിലെ കിലിയൻവാലി എന്ന ​ഗ്രാമത്തിലെ മൊഹബത്ത് എന്ന കുട്ടിയാണ് 1000-ത്തിലേറെ കിലോമീറ്റർ ഓടിയെത്തിയത്. ബാലനെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആദരിച്ചു. ഒപ്പം മൊബൈൽ ഫോണും സമ്മാനമായി നൽകി. അയോദ്ധ്യ മേയർ മഹന്ത് ​ഗിരീഷ്പതി ത്രിപാഠിയും വേദിയിൽ സന്നി​ഹിതനായിരുന്നു.
‌2024 നവംബർ 15-നാണ് മൊഹബത്ത് യാത്ര ആരംഭിച്ചത്. ജനുവരി ഏഴിനാണ് കുട്ടി അയോദ്ധ്യയിലെത്തിയത്. ഒരു മാസവും 23 ദിവസവും കൊണ്ട് ആയിരത്തിലധികം കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയ ഈ കൊച്ചുമിടുക്കനെ വഴിയിലുടനീളം നിറഞ്ഞ മനസ്സോടെയാണ് ആളുകൾ സ്വീകരിച്ചത്.

പിതാവ് റിങ്കുവിനും ബന്ധുക്കൾക്കുമൊപ്പമാണ് മൊഹബത്ത് ഓട്ടം നടത്തിയത്. യാത്രകളും ജാഥകളും സംഘടിപ്പിക്കുന്ന പതിവുള്ള ഗ്രാമത്തിലാണ് മൊഹബത്ത് താമസിക്കുന്നത്. അവ കണ്ടുകണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു ആഗ്രഹം ജനിച്ചതെന്ന് പിതാവ് പറഞ്ഞു.

 

View this post on Instagram

 

A post shared by Fail Boys (@official_fail_boys)

ഇതിനിടയിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കാണണമെന്നും മൊഹബത്ത് ആ​ഗ്രഹം പ്രകടിപ്പിച്ചു. ആറു വയസുകാരന്റെ ആ സ്വപ്നവും യാഥാർത്ഥ്യമായി. ഇതിന് പിന്നാലെയാണ് രാമക്ഷേത്രത്തിന്റെ വാർഷികാഘോഷങ്ങൾ നടക്കുന്ന വേദിയിൽ മൊഹബത്തിനെ ആദരിച്ചത്. 55 ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. ഓട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.

Tags: honoursCM Yogi6-year-old-boyMohabbatruns 1000 kmPunjab to AyodhaRamLalla’s consecration anniversary
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies