CMRL- മാസപ്പടി കേസിൽ നടന്നത് 185 കോടിയുടെ അഴിമതി; കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ ഡൽഹി ഹൈക്കോടതിയിൽ; കേസിൽ നിർണായകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

CMRL- മാസപ്പടി കേസിൽ നടന്നത് 185 കോടിയുടെ അഴിമതി; കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ ഡൽഹി ഹൈക്കോടതിയിൽ; കേസിൽ നിർണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 06:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട CMRL- മാസപ്പടി കേസിൽ 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രത്തിന്റെ കണ്ടെത്തൽ. എസ്എഫ്‌ഐഒയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. എസ്എസ്ഐഒയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഡൽഹി​ ഹൈക്കോടതിയിൽ സമർപ്പിച്ചു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്‌ക്ക് അഴിമതി ഭീഷണിയാണെന്ന് കേന്ദ്രവും ആദായനികുതി വകുപ്പും ഹൈക്കോടതിയെ അറിയിച്ചു.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നേരത്തെ സിഎംആർഎൽ ഡൽഹി ​ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം 23-നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. വിധി പറയാൻ മാറ്റുന്നതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും കോടതി നിർദേശിച്ചിരുന്നു. അടുത്തയാഴ്ച കേസിൽ വിധി വരാനിരിക്കെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

കേസിൽ ഇല്ലെന്ന വാദവും നിലനിൽക്കില്ലെന്ന വാദം സിഎംആർഎൽ മുന്നോട്ടുവച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാ​ഗമായുള്ള കെഎസ്ഐഡിസിക്ക് സിഎംആർഎൽ ഓഹരി പങ്കാളിത്തമുണ്ട്. അത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാ​ഗമായുള്ള ഒരു സ്ഥാപനത്തിന്റെ ഓഹരി പങ്കാളിത്തം ഉള്ളതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുതാത്പര്യം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ആദായനികുതി വകുപ്പിനുണ്ടെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ചെലവുകൾ പെരുപ്പിച്ച് കാണിച്ചാണ് അഴിമതി പണം കണക്കിൽപെടുത്തിയതെന്നും ചരക്ക് നീക്കത്തിലും മാലിന്യനിർമാർജനത്തിനും കോടികൾ ചെലവിട്ട് വ്യാജ ബില്ലുകൾ നിർമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: DelhihighcourtCMRLsfio
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies